കുറഞ്ഞ പൈസയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആസ്വദിക്കണമെങ്കില്‍ ഇതാ കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണ്‍

By Sutheesh
|

കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണ്‍ തങ്ങളുടെ വിലകുറവിന്റെ പേരില്‍ പ്രശസ്തമാണ്. ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആദ്യത്തെ 10 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് കാര്‍ബണ്‍. നിങ്ങള്‍ക്ക് 3,000 രൂപ മുതല്‍ 15,000 രൂപ വരെയുളള സ്മാര്‍ട്ട്‌ഫോണുകള്‍ കാര്‍ബണ്‍ ശ്രേണിയില്‍ കണ്ടെത്താന്‍ സാധിക്കും.

5,000 രൂപ മുതല്‍ 10,000 രൂപ വരെയുളള മൊബൈലുകളാണ് ഇന്‍ഡ്യന്‍ മൊബൈല്‍ വിപണിയില്‍ അധികവും വിറ്റ് പോകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്, കാരണം ഈ വിലപരിധിയിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ എന്നും ആവശ്യക്കാരേറെയാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ മൈക്രോമാക്‌സ്, ഇന്‍ടെക്‌സ്, ലാവാ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമാണ്. നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന ചില കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

1

1

വില - 5,934 രൂപ

സവിശേഷതകള്‍
Android v4.4.4 (KitKat)
4.5 Inch, 480x854 px display, IPS LCD
Quad core 1300 MHz processo
r5 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1700 mAh, Li-Ion battery

2

2

വില - 12,490 രൂപ

സവിശേഷതകള്‍
Android v4.4 (KitKat)
5.0 Inch, 720x1280 px display, IPS LCD
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Polymer battery

3
 
3

വില - 12,490 രൂപ

സവിശേഷതകള്‍
Android v4.4 (KitKat)
5.0 Inch, 1080x1920 px display, IPS LCD
Octa core 1700 MHz processor
16 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
2 GB RAM
2000 mAh, Li-Polymer battery

4

4

വില - 4,478 രൂപ

സവിശേഷതകള്‍
Android v4.4 (KitKat)
4.5 Inch, 480x854 px display, LCD
Quad core 1300 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1600 mAh, Li-Ion battery

5

5

വില - 7,100 രൂപ

സവിശേഷതകള്‍
Android v4.4 (KitKat)
5 Inch, 540x960 px display, IPS LCD
Quad core 1300 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

6

6

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

7

7

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

8

8

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

9

9

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

10

10

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

11

11

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

12

12

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

13

13

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

14

14

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

15

15

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി ചിത്രങ്ങളിലൂടെ...

16

16

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍ പ്ലസ് ചിത്രങ്ങളിലൂടെ....

17

17

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍ പ്ലസ് ചിത്രങ്ങളിലൂടെ....

18

18

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍ പ്ലസ് ചിത്രങ്ങളിലൂടെ....

19

19

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍ പ്ലസ് ചിത്രങ്ങളിലൂടെ....

20

20

കാര്‍ബണ്‍ എസ്5 അള്‍ട്രാ ചിത്രങ്ങളിലൂടെ....

21

21

കാര്‍ബണ്‍ എസ്5 അള്‍ട്രാ ചിത്രങ്ങളിലൂടെ....

22

22

കാര്‍ബണ്‍ എസ്5 അള്‍ട്രാ ചിത്രങ്ങളിലൂടെ....

23

23

കാര്‍ബണ്‍ എസ്5 അള്‍ട്രാ ചിത്രങ്ങളിലൂടെ....

24

24

കാര്‍ബണ്‍ എസ്5 അള്‍ട്രാ ചിത്രങ്ങളിലൂടെ....

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X