7,000 രൂപയില്‍ താഴെ: ജിയോ പിന്തുണയ്ക്കുന്ന 4ജി ഫോണുകള്‍!

Written By:

റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം മേഖലയില്‍ വളരെ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ പ്രധാന കാരണം അണ്‍ലിമിറ്റഡ് കോളുകളും, 4ജി ഡാറ്റ സേവനവുമൊക്കെയാണ്.

വാട്ട്‌സാപ്പ് കോളുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്ങനെ?

7,000 രൂപയില്‍ താഴെ: ജിയോ പിന്തുണയ്ക്കുന്ന 4ജി ഫോണുകള്‍!

എന്നിരുന്നാലും ജിയോയുടെ ഈ സേവനം ആസ്വദിക്കാന്‍ 4ജി VoLTE സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ വേണം. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 7000 രൂപയില്‍ താഴെ വില വരുന്ന ജിയോ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് Z2

Click here to buy

സവിശേഷതകള്‍

. 4 ഇഞ്ച് ഡിസ്‌പ്ലേ (800X480 പിക്‌സല്‍)
. 1.5GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംപി ക്യാമറ
. 1500എംഎച്ച് ബാറ്ററി
. 4ജി VoLTE

 

കാര്‍ബണ്‍ ഔറ പവര്‍ 4ജി

വില 4,999 രൂപ

Click here to buy


സവിശേഷതകള്‍


. 5 ഇഞ്ച ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8എംപി ക്യാമറ
. 4ജി VoLTE

 

യൂ യൂഫോറിയ

വില 5,499 രൂപ

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി VoLTE
. 2230എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 6

വില 5,999 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം
. 5എംപി ക്യാമറ
. 4ജി VoLTE
. 2250എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ജ്യൂസ് 4ജി

വില 5,999 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 8എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

ലാവ X11

വില 6,749 രൂപ

Click here to buy

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 8എംപി ക്യാമറ
. 4ജി VoLTE
. 2500എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 3

വില 6,999 രൂപ

Click here to buy

സവിശേഷതകള്‍

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8എംപി ക്യാമറ
. 4ജി VoLTE
. 2920എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 1

വില 6,999 രൂപ

Click here to buy

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8എംപി ക്യാമറ
. 4ജി VoLTE
. 2300എംഎഎച്ച് ബാറ്ററി

 

ക്‌സോളോ ഇറ 1X

വില 5,990 രൂപ

Click here to buy

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. 8എംപി ക്യാമറ
. 4ജി VoLTE
. 2500 എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാം?