10,000 രൂപയില്‍ താഴെ വിലവരുന്ന 10 ക്വാഡ്‌കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഫോണുകളുടെ വേഗതയും പെര്‍ഫോമന്‍സും ഒരുപരിധിവരെ പ്രൊസസറുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മുന്‍പൊക്കെ ഡ്യുവല്‍ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകളാണ് ധാരാളമായി ഇറങ്ങിയിരുന്നത്. എന്നാല്‍ ഫോണുകളുടെ നിലവാരം വര്‍ദ്ധിച്ചതോടെ ഡ്യുവല്‍ കോറുകള്‍ ക്വാഡ്‌കോറുകള്‍ക്ക് വഴിമാറി.

 

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളിലും ക്വാഡ്‌കോര്‍ പ്രൊസസര്‍ ആണുള്ളത്. ഗെയിമിംഗും ബ്രൗസിംഗും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഇത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം ഫോണുകള്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയിലുള്ളതായിരിക്കണമെന്നില്ല. പക്ഷേ എല്ലാ ഫോണും അങ്ങനെയല്ല.

10,000 രൂപയില്‍ താഴെ വിലയുള്ള ഏതാനും ക്വാഡ്‌കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലുള്ള 10 ഹാന്‍ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു.

സോളൊ Q900S

സോളൊ Q900S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

ഒപ്ലസ് സോണ്‍ ഫോണ്‍ 5

ഒപ്ലസ് സോണ്‍ ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

സെല്‍കോണ്‍ മില്ലെനിയം വോഗ് Q455
 

സെല്‍കോണ്‍ മില്ലെനിയം വോഗ് Q455

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവുല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ 2 A104

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ 2 A104

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

സെല്‍കോണ്‍ മില്ലെനിയം പവര്‍ Q3000

സെല്‍കോണ്‍ മില്ലെനിയം പവര്‍ Q3000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

പാനസോണിക് T41

പാനസോണിക് T41

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1650 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1750 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം S3

കാര്‍ബണ്‍ ടൈറ്റാനിയം S3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ കര്‍വ് മിനി

ഇന്റക്‌സ് അക്വ കര്‍വ് മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യവുല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1500 mAh ബാറ്ററി

 

സോളൊ Q2000L

സോളൊ Q2000L

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.42 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി

 

Best Mobiles in India

English summary
Top 10 Recently Launched Quad Core Smartphones Under Rs 10,000, Top 10 Quad-Core processor Smartphones, Quad- Core Processor Smartphones under Rs 10,000, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X