ഈ സ്മാര്‍ട്‌ഫോണുകള്‍ക്ക് ഭാരം നന്നേ കുറവ്.. കട്ടിയുമില്ല

By Bijesh
|

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുത്തതോടെ വ്യത്യസ്തതകള്‍ക്കായുള്ള ശ്രമത്തിലാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍. 2 കെ ഡിസ്‌പ്ലെ, 41 എം.പി. ക്യാമറ, ഒക്റ്റകോര്‍ പ്രൊസസര്‍, കര്‍വ്ഡ് സ്‌ക്രീന്‍, ഫ് ളക്‌സിബിള്‍ സ്‌ക്രീന്‍ എന്നിങ്ങനെ ഡിസൈനിലും സാങ്കേതികമായും പലവിധ പ്രത്യേകതകളുള്ള ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ അടുത്തിടെ ഭാരവും കട്ടിയും കുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ പല കമ്പനികളും താല്‍പര്യപ്പെടുന്നുണ്ട്. ഉപഭോക്താക്കളെ ഇത് ആകര്‍ഷിക്കുന്നു എന്നതുതന്നെയാണ് ലൈറ്റ് വെയ്റ്റ് ഫോണുകള്‍ കൂടുതലായി ഇറങ്ങാന്‍ കാരണം.

പോളികാര്‍ബണേറ്റ് ഉപയോഗിച്ചു നിര്‍മിക്കുന്ന ബോഡിയാണ് മിക്ക ഫോണുകളിലും ഭാരം കുറയ്ക്കാന്‍ പ്രധാനമായും സഹായിക്കുന്നത്. അതേസമയം സാങ്കേതികമായി ഇവ മികച്ചുനില്‍ക്കുന്നുമുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ 5 എസ് പോലുള്ളവയാകട്ടെ ഭാരം കുറവാണെങ്കിലും മെറ്റല്‍ ബോഡിതന്നെയാണ് ഉപയോഗിക്കുന്നത്. എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ലൈറ്റ് വെയ്റ്റ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

ലെനോവൊ വൈബ് X (ഭാരം: 121 ഗ്രാം)

ലെനോവൊ വൈബ് X (ഭാരം: 121 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ് (ഭാരം: 112 ഗ്രാം)

ആപ്പിള്‍ ഐ ഫോണ്‍ 5 എസ് (ഭാരം: 112 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്. 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1570 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 4 മിനി ( ഭാരം: 107 ഗ്രാം)

സാംസങ്ങ് ഗാലക്‌സി എസ് 4 മിനി ( ഭാരം: 107 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യു
4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 ജി, വൈ-ഫൈ, DLNA
5 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
1900 mAh ബാറ്ററി

 

എല്‍.ജി നെക്‌സസ് 5 ( ഭാരം: 130 ഗ്രാം)

എല്‍.ജി നെക്‌സസ് 5 ( ഭാരം: 130 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.9 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

ഒപ്പൊ നിയോ ( ഭാരം: 130 ഗ്രാം)

ഒപ്പൊ നിയോ ( ഭാരം: 130 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1900 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി കോര്‍ 18260 (ഭാരം: 124 ഗ്രാം)

സാംസങ്ങ് ഗാലക്‌സി കോര്‍ 18260 (ഭാരം: 124 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

മോട്ടറോള മോട്ടോ X

മോട്ടറോള മോട്ടോ X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
10 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2200 mAh ബാറ്ററി

 

ഹുവാവെ അസന്റ് P6 ( ഭാരം: 120 ഗ്രാം)

ഹുവാവെ അസന്റ് P6 ( ഭാരം: 120 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.5 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

HTC ഡിസൈര്‍ 500 ( ഭാരം: 123 ഗ്രാം)

HTC ഡിസൈര്‍ 500 ( ഭാരം: 123 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA, NFC
4 ജി.ബി. ഇമന്റണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം S5 പ്ലസ് (ഭാരം: 118 ഗ്രാം)

കാര്‍ബണ്‍ ടൈറ്റാനിയം S5 പ്ലസ് (ഭാരം: 118 ഗ്രാം)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി

കൂടുതല്‍ സാങ്കേതിക വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X