2015-ല്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണ്‍ മേഖല അതി ഗംഭീരമായ പെരിമയോടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിളിക്കാനും മറുപടി പറയാനുമുളള ഒരു ഉപകരണമെന്ന നിലയിലാണ് ഫോണുകള്‍ അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി അപ്പാടെ മാറിയിരിക്കുന്നു. ഭാവിയില്‍ ഇതില്‍ കൂടുതല്‍ അത്ഭുതങ്ങള്‍ നമുക്ക് ഈ മേഖലയില്‍ നിന്ന് പ്രതീക്ഷിക്കാം.

സാങ്കേതികയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിപണിയെ തൊടാനായി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ കിണഞ്ഞ പരിശ്രമമാണ് നടത്തുന്നത്. എന്നിരുന്നാലും ഇത് ആദ്യമായല്ല സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ കാര്യത്തില്‍ ക്രിയാത്മകമായ വന്‍ മാറ്റമാണ് 2014 നമുക്ക് തന്നത്. ഈ കൊല്ലമാണ് എച്ച്ടിസി വണ്‍ എം8, സാംസഗ് ഗ്യാലക്‌സി എസ്5, സോണി എക്‌സ്പീരിയ സീ3, ആപ്പിളിന്റെ ഐഫോണ്‍ 6 എന്നിവ ഉപയോക്താക്കളുടെ കൈകളിലെത്തുന്നത് നമ്മള്‍ കണ്ടത്. കൊല്ലം അവസാനിക്കാറായെങ്കിലും ഇനിയും ഒരുപിടി ഹാന്‍ഡ്‌സെറ്റുകളാണ് വിപണിയില്‍ ഇനിയും എത്താനുളളത്.

വരും കൊല്ലവും സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ കാര്യത്തില്‍ വമ്പന്‍ പ്രതീക്ഷകളാണ് ഉളളത്. പുതിയ നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും, പുതിയ സാംസഗ് ഹാന്‍ഡ്‌സെറ്റുകളും, തീര്‍ച്ചയായും പുതിയ ഐഫോണും അടുത്ത കൊല്ലം വരവറിയിക്കുന്നതാണ്. ഈ പട്ടിക ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു.

നിലവില്‍ ഏതൊക്കെ ഹാന്‍ഡ്‌സെറ്റുകളാണ് വിപണിയെ തൊടുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത 10 മികച്ചവ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ് ചുവടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡര്‍ നോക്കുക, കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് മലയാളം പിന്തുടരുക.

1

1

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍

5.5 Inch, 1440x2560 px display, Super AMOLED
Android v5.0 (Lollipop)
Octa core 2000 MHz processor
20 MP Primary Camera, 5 MP Secondary
3G, WiFi, NFC
32 GB Internal Memory, Expandable up to 128 GB
4 GB RAM
3300 mAh, Li-Polymer battery

 

2

2

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍

5.9 ഇഞ്ച് 4കെ സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, 600+ പിപിഐയില്‍ ഉളളത്.
16ജിബി, 32 ജിബി, 64 ജിബി പതിപ്പുകളിലുളളത്. ഇത് 128 ജിബി വരെ വികസിപ്പിക്കാവുന്നതുമാണ്.
വളഞ്ഞ മെറ്റാലിക് ബോഡിയില്‍ അലുമിനിയത്തില്‍ മിനുക്കിയെടുത്ത അഗ്രങ്ങള്‍.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പ്.

 

3

3

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍

ഐഫോണ്‍ 6 പ്ലസിനേക്കാളും വലിയ സ്‌ക്രീന്‍
ക്വാഡ് കോര്‍ എ8 പ്രൊസസ്സര്‍
14 മെഗാപിക്‌സല്‍ ക്യാമറ

 

4

4

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍

A 5.2-inch screen with 1440 x 2560 resolution
A 2.5GHz snapdragon 805 processor
Android 5.0
64GB of native storage

 

5

5

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍

എല്‍ടിഇ-എ കാറ്റ് സവിശേഷതയുളള ഒക്ടാ കോര്‍ പ്രൊസസ്സര്‍
6 നെറ്റ്‌വര്‍ക്ക് സവിശേഷതകള്‍, 300 എംബിപിഎസ് വരെയുളള 4ജി വേഗത.

 

6

6

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍


5.2 ഇഞ്ച് 2,560 എക്‌സ്എല്‍, ക്യുഎച്ച്ഡി ഡിസ്‌പ്ലേ
അഡ്രിനോ 430 ജിപിയുമായി സംയോജിപ്പിച്ച 64 ബിറ്റ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍.

7

7

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍

5.5-inch JDI 1080 full HD display
CyanogenMod 11S based on Android 4.4
13 MP rear-facing camera
5 MP front-facing camera
8

8

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍


5.8 inch Quad HD display
Windows 8.2 OS
Snapdragon 805 processor
3 GB of RAM

9

9

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍


5.0 Inch, 1080x1920 px display, LCD
Android v4.4 (KitKat)
Quad core 2500 MHz processor
13 MP Primary Camera, 5 MP Secondary
3G, WiFi

10

10

പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍


5.1 inches Super AMOLED capacitive touchscreen
Internal Storage 16/32 GB
3 GB RAM
microSD, up to 128 GB card Slot

Best Mobiles in India

English summary
Here we look Top 10 Upcoming Smartphones Expecting 2015 Announcements.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X