ഇന്‍ഡ്യയില്‍ ഇറങ്ങാനിരിക്കുന്ന 20 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

By Sutheesh
|

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചടുലമായ നീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വിപണിയില്‍ നേരത്തേ തന്നെ ചുവടുറുപ്പിച്ച കമ്പനികളും, താരതമ്യേന പുതിയവരും വളരെ ഊര്‍ജസ്വലതയോടെയാണ് വിപണിയെ സമീപിക്കുന്നത്.

ഈ കൊല്ലം ഇതുവരെ അവസാനിച്ചിട്ടില്ല. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഭീമന്മാര്‍ ഈ കൊല്ലം അവസാനിക്കുന്നതിന് മുന്‍പായി പുതിയവ പരിചയപ്പെടുത്തുന്നതിനുളള ആവേശകരമായ തയ്യാറെടുപ്പിലാണ്.

വായിക്കുക: സോണി എക്‌സ്പീരിയ സീ3 ക്യാമറ നിങ്ങള്‍ക്കായി ചെയ്യുന്ന 10 അത്ഭുതകരമായ കാര്യങ്ങള്‍...!

സാംസഗ്, സോണി മുതലായവര്‍ മാത്രമല്ല പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കാന്‍ തയ്യാറെടുക്കുന്നത്. എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന വേഗതയുളളതും ചിലവ് കുറഞ്ഞതുമായ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പനക്കെത്തിക്കാന്‍ സ്വദേശ കമ്പനികളും വിപുലമായ ശ്രമങ്ങളാണ് നടത്തുന്നത്.

നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കാനായി വിപണിയിലെത്തുമ്പോള്‍ ഒരു പാട് പേരുകളായിരിക്കും നിങ്ങള്‍ക്ക് കേള്‍ക്കേണ്ടി വരിക. ഓരോ വിഭാഗത്തിലും എല്ലാവര്‍ക്കും ഫോണിന്റെ വില മുതല്‍ സവിശേഷതകള്‍ വരെ എല്ലാത്തിനും പരിഗണനകളും ഉണ്ടാകും.

പക്ഷെ നിങ്ങള്‍ കുറച്ച് കൂടി കൂടുതലനായി നോക്കുകയും, വരാനിരിക്കുന്ന ഡിവൈസില്‍ മുടക്കാനായി പൈസ കരുതി വെച്ചിരിക്കുകയുമാണെങ്കില്‍, ഭാവിയില്‍ മികച്ച ഗാഡ്ജറ്റുകള്‍ വരാനിരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. വരാനിരിക്കുന്ന സമയങ്ങളില്‍ വിപണിയിലെത്താന്‍ തയ്യാറെടുത്തിരിക്കുന്ന 20 ഡിവൈസുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

1

1

പ്രധാന സവിശേഷതകള്‍
5.96 Inch, 1440x2560 px display, AMOLED
Android v5.0 (Lollipop)
Quad core 2700 MHz processor
13 MP Primary Camera, 2 MP Secondary
3G, WiFi, NFC
32 GB Internal Memory
3 GB RAM
3220 mAh, Li-Polymer battery

2

2

പ്രധാന സവിശേഷതകള്‍

4.8 Inch, 720x1280 px display, AMOLED
Android v4.3 (Jelly Bean)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
3G, WiFi
16 GB Internal Memory
1 GB RAM
2100 mAh, Li-Polymer battery

 

3

3

പ്രധാന സവിശേഷതകള്‍

4.7 Inch, 720x1280 px display, OLED
Windows Phone v8.1
Quad core 1200 MHz processor
6.7 MP Primary Camera, 5 MP Secondary
3G, WiFi, NFC
8 GB Internal Memory, Expandable up to 128 GB
1 GB RAM
2220 mAh, Li-Ion battery

 

4

4

പ്രധാന സവിശേഷതകള്‍

5.6 Inch, 1440x2560 px display, Quad HD Super AMOLED
Android v4.4 (KitKat)
Quad core 2700 MHz processor
16 MP Primary Camera, 3.7 MP Secondary
3G, WiFi 32 GB Internal Memory, Expandable up to 64 GB
3 GB RAM
3000 mAh, Li-Ion battery

 

5

5

പ്രധാന സവിശേഷതകള്‍

5.2 Inch, 1920x1080 px display, LCD
Android v4.4 (KitKat)
Quad core 2500 MHz processor
20.7 MP Primary Camera, 2.2 MP Secondary
Dual SIM, 3G, WiFi, DLNA, NFC
16 GB Internal Memory, Expandable up to 128 GB
3 GB RAM
3100 mAh, Li-Ion battery

 

6

6

പ്രധാന സവിശേഷതകള്‍

4.8 Inch, 540x960 px display, IPS LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 1.1 MP Secondary
3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
2330 mAh, Li-Ion battery

 

7

7

പ്രധാന സവിശേഷതകള്‍

5.2 Inch, 1080x1920 px display, LCD
Android v4.4.2 (KitKat)
Quad core 2300 MHz processor
13 MP Primary Camera, 13 MP Secondary
3G, WiFi, NFC
16 GB Internal Memory, Expandable up to 128 GB
2 GB RAM
2400 mAh, Li-Ion battery

 

8

8

പ്രധാന സവിശേഷതകള്‍

4.8 Inch, 540x960 px display, Super AMOLED
Android v4.4 (Kitkat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
3G, WiFi
8 GB Internal Memory
2200 mAh, Li-Ion battery

 

9

9

പ്രധാന സവിശേഷതകള്‍

6.0 Inch, 1080x1920 px display, LCD
Android v4.4 (KitKat)
Quad core 1800 MHz processor
13 MP Primary Camera, 5 MP Secondary
3G, WiFi
16 GB Internal Memory
2 GB RAM
4100 mAh, Li-Polymer battery

 

10

10

പ്രധാന സവിശേഷതകള്‍

4.5 Inch, 480x800 px display, IPS LCD
Android v4.4 (KitKat)
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2100 mAh, Li-Ion battery

 

11

11

പ്രധാന സവിശേഷതകള്‍

5.36 Inch, 1152x1920 px display, IPS LCD
Android v4.4 (KitKat)
Octa core 2200 MHz processor
20.7 MP Primary Camera, 2.1 MP Secondary
3G, WiFi
16 GB Internal Memory
2 GB RAM
3100 mAh, Li-Polymer battery

 

12

12

പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi, DLNA
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

 

13

13

പ്രധാന സവിശേഷതകള്‍

4.5 Inch, 480x854 px display, IPS LCD
Android v4.3 (Jelly Bean)
Quad core 1200 MHz processor
5 MP Primary Camera, 2 MP Secondary
3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1900 mAh, Li-Ion battery

 

14

14

പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, LCD
Android v4.4 (KitKat)
Octa core 1400 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
3200 mAh, Li-Ion battery

 

15

15

പ്രധാന സവിശേഷതകള്‍

6.0 Inch, 1080x1920 px display, IPS LCD
Android v4.4 (KitKat)
Octa core 2000 MHz processor
13.1 MP Primary Camera, 5 MP Secondary
3G, WiFi
16 GB Internal Memory
2 GB RAM
3100 mAh, Li-Polymer battery

 

16

16

പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, IPS LCD
Android v4.4 (Kitkat)
Quad core 1200 MHz processor
8 MP Primary Camera, 1.6 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2500 mAh, Li-Polymer battery

 

17

17

പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, LCD
Android v4.2 (Jelly Bean)
Quad core 1300 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

 

18

18

പ്രധാന സവിശേഷതകള്‍

5.0 Inch, 480x854 px display, IPS LCD
Android v4.4 (Kitkat)
Quad core 1300 MHz processor
8 MP Primary Camera, 2 MP Secondary
3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Polymer battery

 

19

19

പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Quad core 1500 MHz processor
13 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi, DLNA
16 GB Internal Memory, Expandable up to 128 GB
2 GB RAM
2600 mAh, Li-Polymer battery

 

20

20

പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
13 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi, DLNA
16 GB Internal Memory, Expandable up to 128 GB
1 GB RAM
2600 mAh, Li-Polymer battery

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X