2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

Written By:

പോയ കാലങ്ങളില്‍ അധിക പേരും ആല്‍ഫാന്യൂമറിക് കീപാഡുകളും നോണ്‍-ടച്ച് ഡിസ്‌പ്ലേയുമുളള ഫീച്ചര്‍ ഫോണുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

500, 1000 രൂപ ബാന്‍: വന്‍ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുമായി പേറ്റിഎം!

എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌പോണുകളുടെ സവിശേഷതകള്‍ കൂടി വന്നതോടെ അതിന്റെ ഉപയോഗവും കൂടി, കാരണം ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുടെ സവിശേഷതകള്‍ എല്ലാം തന്നെ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാണ്.

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

എത്ര വലിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയാലും ഫീച്ചകര്‍ ഫോണുകള്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടാം വ്യക്തികള്‍ ഉണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 2000 രൂപയുടെ താഴെ വില വരുന്ന അഞ്ച് ഫീച്ചര്‍ ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് മെട്രോ B313

വില 1,900 രൂപ

Click here to buy

സവിശേഷതകള്‍

. 2 ഇഞ്ച് ഡിസ്‌പ്ലേ
. 0.3എംബി ക്യാമറ
. 16ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. 1000എംഎഎച്ച് ബാറ്ററി

നോക്കിയ 130 ഡ്യുവല്‍ സിം

വില 1,695 രൂപ

Click here to buy

സവിശേഷതകള്‍

. 1.79 ഇഞ്ച് ഡിസ്‌പ്ലേ
. എക്‌സ്പാന്‍ഡബിള്‍ 32 ജിബി
. 0.3എംബി ക്യാമറ
. 1020എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗുരു മ്യൂസിക് 2

വില 1,660 രൂപ

Click here to buy

സവിശേഷതകള്‍

. 2 ഇഞ്ച് ഡിസ്‌പ്ലേ
. 256എംബി റാം
. ഡ്യുവല്‍ സിം
. 800എംഎഎച്ച് ബാറ്ററി
. ഒരു വര്‍ഷം വാറന്റി

 

നോക്കിയ 105 DS(സ്യാന്‍)

വില 1,486 രൂപ

Click here to buy

സവിശേഷതകള്‍

. 1.4ഇഞ്ച് ഡിസ്‌പ്ലേ
. 4എംബി റാം
. 4 എംബി റോം
. 800എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അള്‍ട്രാ 4000 (ബ്ലാക്ക്)

വില 1,589 രൂപ

Click here to buy

സവിശേഷതകള്‍

. 2.4 ഇഞ്ച് ഡിസ്‌പ്ലേ
. 256 എംബി റോം
. 0.3എംബി ക്യാമറ
. 4000എംഎച്ച് ബാറ്റി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്