ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഒഐഎസ് സാങ്കേതിക വിദ്യ പുതിയതാണ്, അതിനാല്‍ നിലവില്‍ കുറച്ചു ഫോണുകള്‍ക്കു മാത്രമേ ഈ സവിശേഷത ഉള്‍പ്പെടുത്തിയിട്ടുളളൂ.

|

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ 2016ല്‍ വന്നു, അതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ (OIS).

ഈ സാങ്കേതിക വിദ്യ പുതിയതാണ്, അതിനാല്‍ നിലവില്‍ കുറച്ചു ഫോണുകള്‍ക്കു മാത്രമേ ഈ സവിശേഷത ഉള്‍പ്പെടുത്തിയിട്ടുളളൂ.

ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഒഐഎസ് ക്യാമറ സവിശേഷതയുളള മികച്ച സ്മാര്‍ട്ടഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

 എല്‍ജി വി20

എല്‍ജി വി20

. 5.7 ഇഞ്ച് (2560X1440) ക്വാഡ് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530 ജിപിയു
. 4ജി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. ആന്‍ഡ്രോയിഡ് 7.0
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ
. 3200എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ Z5 ഡ്യുവല്‍

സോണി എക്‌സ്പീരിയ Z5 ഡ്യുവല്‍

. 5.2 ഇഞ്ച് ട്രൈലൂമിനസ്ഡിസ്‌പ്ലേ
. ഒക്ടോകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 23എംബി റിയര്‍ ക്യാമറ OIS
. 5എംബി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 4ജി എല്‍റ്റിഇ
. 2900എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്
 

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530 ജിപിയു.
. 6ജിബി റാം
. 23/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ
. 3000എംഎഎച്ച് ബാറ്ററി

എല്‍ജി ജി 5

എല്‍ജി ജി 5

. 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 3ഡി ആര്‍ക്ക് ഗ്ലാസ്
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16എംബി IOS റിയര്‍ ക്യാമറ
. 8എംബി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ
. 2800എംഎഎച്ച് ബാറ്ററി

എച്ച്ടിസി 10(HTC 10)

എച്ച്ടിസി 10(HTC 10)

. 5.2ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32/64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

. 5.5 ഇഞ്ച് ഐപിഎസ് 401 ppi ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം, 32ജിബി, 128ജിബി, 256ജിബി സ്‌റ്റോറേജ് ഓപ്ഷനുകള്‍
. ഐഒഎസ് 10
. വാട്ടര്‍ റെസിസ്റ്റന്റ്
. 12എംബി റിയര്‍ ക്യാമറ IOS
. 7എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2900 എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേറര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി റിയര്‍ ക്യാമറഎല്‍ഇഡി ഫ്‌ളാഷ് IOS
. 5എംബി മുന്‍ ക്യാമറ
. 4ജി എല്‍റ്റിഇ
. 3600എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 7

ആപ്പിള്‍ ഐഫോണ്‍ 7

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ A10 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32ജിബി, 128ജിബി, 256ജിബി സ്‌റ്റോറേജ് ഓപ്ഷനുകള്‍
. ഐഒഎസ് 10
. 12എംബി ക്യാമറ ഐഒഎസ്
. 7എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 1960 എംഎഎച്ച് ബാറ്ററി

മൈക്രോസോഫ്റ്റ് ലൂമിയ 950 XL

മൈക്രോസോഫ്റ്റ് ലൂമിയ 950 XL

. 5.7 ഇഞ്ച് ക്യൂഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടഊന്‍
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 200ജിബി
. വിന്‍ഡോസ് 10
. 20എംബി ഐഒഎസ് ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി എല്‍റ്റിഇ
. 3340എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3 അള്‍ഡ്രാ

അസ്യൂസ് സെന്‍ഫോണ്‍ 3 അള്‍ഡ്രാ

. 6.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി, 4ജിബി റാം, 32ജിബി/64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23എംബി റിയര്‍ IOS ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ഹൈബ്രിഡ് സിം
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 4600എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Optical Image Stabilization is the new trend in smartphone cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X