12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ വരുന്നു!

|

ഈ ദിവസങ്ങളില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നത്. അതു പോലെ ആകര്‍ഷിക്കുന്ന രീതിയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ പോവുകയാണ് ട്യൂണിംഗ് റോബോട്ടിക്‌സ് ഇന്‍ഡസ്ട്രീസ് (TRI) യുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.

1 ജിബിയ്ക്ക് ഒരു രൂപ: BSNL ഞെട്ടിക്കുന്ന ഓഫര്‍!1 ജിബിയ്ക്ക് ഒരു രൂപ: BSNL ഞെട്ടിക്കുന്ന ഓഫര്‍!

12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ വരുന്നു!

ട്യൂണിംഗ് ഫോണ്‍ കെഡന്‍സ (Cadenza) എന്ന ഫോണാണ് ഈ കമ്പനി ഇറക്കുന്നത്. 2017-ല്‍ ആയിരിക്കും ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. ഇതിന് സ്വാര്‍ഡ്ഫിഷ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!

ട്യൂണിങ്ങ് ഫോണ്‍ കെഡന്‍സയുടെ സവിശേഷതകള്‍ നോക്കാം.

രണ്ട് SD830 പ്രോസസര്‍

രണ്ട് SD830 പ്രോസസര്‍

ട്യൂണിങ്ങ് ഫോണിന് രണ്ട് സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ്. ഒരു ഫോണിന് രണ്ട് പ്രോസസര്‍ വേണമോ എന്ന് ചോദ്യം എല്ലാവരിലും വരുന്നുണ്ട് അല്ലേ?

12ജിബി റാം

12ജിബി റാം

സാധാരണ 6ജിബി ഫോണുകളാണ് വിപണിയില്‍ ഉളളത്. 8ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ പോലും ഇല്ല. എന്നാല്‍ അതിനെ എല്ലാം കടത്തിവെട്ടി 12ജിബി സ്മാര്‍ട്ട്‌ഫോണാണ് കെഡന്‍സ.

സ്‌ക്രീന്‍

സ്‌ക്രീന്‍

4.8ഇഞ്ച് സ്‌ക്രീന്‍, 2560X1440 പിക്‌സല്‍ റിസൊല്യൂഷന്‍

20എംപി മുന്‍ ക്യാമറ

20എംപി മുന്‍ ക്യാമറ

ഈ ഫോണിന്റെ ഏറ്റവും ആകര്‍ഷകമായ ഒരു കാര്യമാണ് ക്യാമറകള്‍. അതായത് 20എംപി മുന്‍ ക്യാമറയും 60എംപി പിന്‍ ക്യാമറയുമാണ്.

 നാല് നോനോ സിം സ്ലോട്ടുകള്‍

നാല് നോനോ സിം സ്ലോട്ടുകള്‍

നാല് നാനോ സിം സ്ലോട്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് ട്യൂണിങ്ങ് ഫോണിന്.

ബാറ്ററി

ബാറ്ററി

ഈ ഫോണിന് 100Wh ബാറ്ററിയാണ്.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം മുറുകുന്നു: ജിയോ ഞെട്ടിക്കുന്ന ഓഫറില്‍!മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം മുറുകുന്നു: ജിയോ ഞെട്ടിക്കുന്ന ഓഫറില്‍!

Best Mobiles in India

English summary
These days, we are coming across smartphones launched by new players and one such maker that has created headlines right now is Turing Robotics Industries (TRI).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X