നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

Written By:

ഒരു കാലത്ത് ലോകം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന പേരായിരുന്നു നോക്കിയ. ഇതിനിടയില്‍ വിപണിയില്‍ നിരവധി കമ്പനികള്‍ വരാന്‍ തുടങ്ങിയതോടെ നോക്കിയ ഫോണ്‍ ഉത്പാദനം നിര്‍ത്തി. എന്നാല്‍ നോക്കിയയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ ഇപ്പോഴും ഉണ്ട്.

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

എല്ലാവര്‍ക്കും ഒരു ശുഭ വാര്‍ത്തയാണ് നോക്കിയ അധികൃതയില്‍ നിന്നും വന്നിരിക്കുന്നത്. അതായത് എല്ലാവരും കാത്തിരിക്കുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ സവിശേഷതകള്‍ പുറത്തിറങ്ങി.

വെയ്‌ബോയിലെ റിപ്പോര്‍ട്ട് പ്രകാരം നോക്കിയയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ 2017ല്‍ വിപണിയില്‍ എത്തും. ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് ഡിസ്‌പ്ലേ സൈസുകള്‍ 5.2/5.5ഇഞ്ച്

വെയ്‌ബോയിലെ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന് രണ്ട് വേരിയന്റിലാണ് ഡിസ്‌പ്ലേ, ഒന്ന് 5.2ഇഞ്ച് മറ്റൊന്ന് 5.5ഇഞ്ച്. ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 2K ആണ്.

ജിയോ സിം വാരിക്കൂട്ടുന്നവര്‍ ശ്രദ്ധിക്കുക: പഴയ സിം കാന്‍സലായേക്കാം!

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 ചിപ്പ്‌സെറ്റ്

2017ല്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ ചിപ്പ്‌സെറ്റ് സ്‌നാപ്ഡ്രാഗണ്‍ 820 ആണ്. ഇതിന്റെ കൂടെ 4ജിബി റാമും ഉണ്ട്.

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

കാള്‍ സീയൂസ് ക്യാമറ ബ്രാന്‍ഡിംഗ്

ഏറ്റവും പ്രശസ്ഥമായ കാള്‍ സീയൂസ് ക്യാമറ ബ്രാന്‍ഡാണ് നോക്കിയക്ക്. ഇത് പഴയ നോക്കിയ ലൂമിയ ഫോണുകള്‍ക്കും ഉണ്ടായിരുന്നു.

ഡിസംബര്‍ 28ന് റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനവും കാത്ത്!

വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്

വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ് എന്നീ സവിശേഷതയും നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുണ്ട്.

വേഗമാകട്ടേ! ബിഎസ്എന്‍എല്‍ 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്!

ആന്‍ഡ്രോയിഡ് ന്യൂഗട്ട്

നോക്കിയ ഫോണുകള്‍ക്ക് ഏറ്റവും പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് ആണ്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്