20എംബി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5 പ്ലസ് ജനുവരി 23ന് വിപണിയില്‍!

വിവോ തങ്ങളുടെ പുതിയ ഫോണായ വിവോ വി5 പ്ലസ് ജനുവരി 23ന് ഇന്ത്യയില്‍ എത്തിക്കും.

|

സെല്‍ഫി എടുക്കാന്‍ ആഗ്രഹം ഇപ്പോള്‍ ആര്‍ക്കാണ് ഇല്ലാത്തത്. എന്നാല്‍ അവരെ ഉന്നം വച്ചു തന്നെയാണ് വിവോ തങ്ങളുടെ പുതിയ ഫോണായ വിവോ വി5 പ്ലസ് ജനുവരി 23ന് ഇന്ത്യയില്‍ എത്തിക്കുന്നത്.

 

2016 നവംബറിനാണ് വിവോ വി5 ഇന്ത്യയില്‍ എത്തിയത്. ഈ രണ്ട് ഫോണിനും ഏതദേശം ഒരേ സവിശേഷതകള്‍ തന്നെ.

 

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

20എംബി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5 പ്ലസ് ജനുവരി 23ന് എത്തും

വിവോ വി5 പ്ലസിന്റെ സവിശേഷതകള്‍ നോക്കാം.

5.5ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് വിവോ വി5 പ്ലസിനുളളത്. 2.5ഡി കര്‍വ്ഡ് ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച സ്‌ക്രീനാണ് ഇതിനുളളത്. കൂടാതെ ഇതില്‍ ഐ പ്രൊട്ടക്ഷന്‍ മോഡും ഉണ്ട്.

1.5GHz 64 ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് 6750 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് വിവോ വി5 പ്ലസിന്റെ ഹാര്‍ഡ്‌വയര്‍.

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

വിവോ വി5 പ്ലസിന് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്, കൂടാതെ 3000എംഎഎച്ച് ബാറ്ററി, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

20എംബി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി5 പ്ലസ് ജനുവരി 23ന് എത്തും

വിവോ വി5 പ്ലസിന്റെ ഏറ്റവും എടുത്തു പറയാനുളള ഒരു സവിശേഷതയാണ് ഇതിലെ ക്യാമറകള്‍. 20 എംബി കിടിലന്‍ ക്യാമറയാണ് ഈ ഫോണിനുളളത്. മുഖത്തിന്റെ സ്വാഭാവിക നിറം ചിത്രങ്ങളില്‍ ഉറപ്പു തരുന്ന മൂണ്‍ലൈറ്റ് ഗ്ലോ ഫ്‌ളാഷോടു കൂടിയാണ് ഇതിലെ മുന്‍ ക്യാമറ. കൂടാതെ എടുക്കുന്ന സെല്‍ഫിയുടെ മികവു കൂട്ടാന്‍ ഫേസ് ബ്യൂട്ടി മോഡും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ക്യാമറ 13എംബിയാണ്.

<strong>ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!</strong>ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

17,980 രൂപയാണ് ഈ ഫോണിന്റെ വില. 4ജി അടക്കമുളള എല്ലാ കണക്ടിവിറ്റികളും വിവോ വി5 പ്ലസിന് ഉണ്ട്.

Best Mobiles in India

English summary
Vivo is getting ready to launch the Vivo V5 Plus smartphone in India. The company has sent out press invites for an event on January 23, which clearly says the V5 Plus is coming next.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X