ജൂലൈ ആവസാനം ഇറങ്ങിയതും ഇറങ്ങാന്‍ പോകുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍...!!!

|

ഈ മാസം അനേകം മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കിയത്. അതായത് ഐബോള്‍, ഇന്‍ടെക്‌സ്, എല്‍ജി എന്നിങ്ങനെ. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അനേകം റൂമറുകള്‍ പറയുന്നുണ്ട്.

 

എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?

ജൂലൈ ആവസാനം ഇറങ്ങിയതും ഇറങ്ങാന്‍ പോകുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍...!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഈ മാസം ഇറങ്ങിയതും ഇറങ്ങാന്‍ പോകുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?

ഐബോള്‍ ആന്റി 5L റൈഡര്‍

ഐബോള്‍ ആന്റി 5L റൈഡര്‍

Click here to buy

. 5ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി ഇന്റേര്‍ണ്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2300എംഎഎച്ച് ബാറ്ററി

 

 ഇന്‍ടോക്‌സ് അക്വാ ഫിഷ്(Intex Aqua Fish)

ഇന്‍ടോക്‌സ് അക്വാ ഫിഷ്(Intex Aqua Fish)

Click her to buy

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസിപ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍
. 2ജിബി റാം
. 8/2എംപി ക്യാമറ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. സെയില്‍ഫിഷ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2500എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ റിങ്ങ്
 

ഇന്‍ടെക്‌സ് അക്വാ റിങ്ങ്

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz മീഡിയാടെക് MT6580A പ്രോസസര്‍
. 8ജിബി സ്‌റ്റോറേജ്
. 5/എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2450എംഎഎച്ച് ബാറ്ററി

സോപോ സ്പീഡ് 8 (ZOPO Speed 8)

സോപോ സ്പീഡ് 8 (ZOPO Speed 8)

click here to buy

. 5.5ഇഞ്ച് എച്ച്ഡി ഡ്‌സ്‌പ്ലേ
. ഡെക്കാ കോര്‍ മീഡിയാടെക് ഹീലിയോ X20 പ്രോസസര്‍
. 4ജിബി റാം
. 32ജിബി റോം
. 21/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3600എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി (Karbon Quattro L55 HD)

കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി (Karbon Quattro L55 HD)

Click here to buy

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2700എംഎഎച്ച് ബാറ്ററി

 

എല്‍ജി X സ്‌ക്രീന്‍

എല്‍ജി X സ്‌ക്രീന്‍

Click here to buy

. 4.93ഇഞ്ച് എച്ച്ഡി ഡ്‌സ്‌പ്ലേ
. 1.76ഇഞ്ച് സെക്കന്‍ട്രി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 13/8എംപി ക്യാമറ
. ആന്‍ഡോയിഡ് 6.0 മാര്‍ഷ്മലോ
. 2300എംഎഎച്ച്

 

ZTE ZMax Pro

ZTE ZMax Pro

click here to buy

. 6.0 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3400എംഎഎച്ച് ബാറ്ററി

 

ZTE സ്‌മോള്‍ ഫ്രഷ് 4

ZTE സ്‌മോള്‍ ഫ്രഷ് 4

click here to buy

. 5.2ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. 2540എംഎഎച്ച് ബാറ്ററി

 

പ്രിസ്മ ഇനി ആന്‍ഡ്രോയിഡിലും, മൂന്നു പുതിയ ആപ്സ്സുകള്‍പ്രിസ്മ ഇനി ആന്‍ഡ്രോയിഡിലും, മൂന്നു പുതിയ ആപ്സ്സുകള്‍

Best Mobiles in India

English summary
This week in the Indian market is a bit relaxed with the launch of midrange smartphones from the likes of iBall, Intex, LG and much more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X