ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്ത്യന്‍ വിപണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് വിപണിയില്‍ അതിവേഗം വളരുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്. അങ്ങനെ ഒരു നില രാജ്യം കൈവരിക്കുമ്പോള്‍ ഒട്ടേറെ അവതരണം ഓരോ ദിവസവും വരുന്നുണ്ട്.

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

വീണ്ടും മറ്റൊരു ആഴ്ചയും മറ്റൊരു ലോഞ്ചുകളും എത്തിയിരിക്കുന്നു. ഈ ആഴ്ചയിലും പ്രാദേശികവുമായ വ്യത്യസ്ഥ ബ്രാന്‍ഡുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത പ്രമുഖ കമ്പനികള്‍ വണ്‍പ്ലസ്, മോട്ടോറോല, സോണി എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സൗജന്യ ഓഫര്‍ വീണ്ടും!വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സൗജന്യ ഓഫര്‍ വീണ്ടും!

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

 വണ്‍പ്ലസ് 5

വണ്‍പ്ലസ് 5

വില 37,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.45GHz ഒക്ടാകോര്‍ സ്‌നാപ്ഡാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 16എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ഇ4 പ്ലസ്

മോട്ടോറോള മോട്ടോ ഇ4 പ്ലസ്

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ് കോര്‍ പ്രോസസര്‍
. 427 പ്രോസസര്‍
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റാം
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

ഹോണര്‍ 9 പ്രോ

ഹോണര്‍ 9 പ്രോ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ലാഫി 3310

ലാഫി 3310

. 1.77ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ
. എഫ്എം റേഡിയോ, ബ്ലൂട്ടൂത്ത്
. വിജിഎ ക്യാമറ
. ഡ്യുവല്‍ സിം
. എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് 16ജിബി

യൂസര്‍ ഐഡിയും പാസ്‌വേഡും മറന്നാല്‍ എങ്ങനെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാം?യൂസര്‍ ഐഡിയും പാസ്‌വേഡും മറന്നാല്‍ എങ്ങനെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാം?

കാര്‍ബണ്‍ ഔറ നോട്ട് 2

കാര്‍ബണ്‍ ഔറ നോട്ട് 2

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി റിയര്‍ ക്യാമറ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2900എംഎഎച്ച് ബാറ്ററി

സോപോ സ്പീഡ് X

സോപോ സ്പീഡ് X

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് സിം
. 13എംബി/ 2എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2680എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ പ്രോ

സാംസങ്ങ് ഗാലക്‌സി ജെ പ്രോ

. 5ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ചാ ബാറ്ററി

ഇന്‍ടെക്‌സ് അക്വാ എസ്3 4ജി

ഇന്‍ടെക്‌സ് അക്വാ എസ്3 4ജി

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ഡ്യുവല്‍ സിം
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2450എംഎഎച്ച് ബാറ്ററി

ആധാര്‍-പാന്‍ ലിങ്കിങ്ങ് ഓണ്‍ലൈനില്‍ എങ്ങനെ?:അവസാന തീയതി 2017 ജൂണ്‍ 30!ആധാര്‍-പാന്‍ ലിങ്കിങ്ങ് ഓണ്‍ലൈനില്‍ എങ്ങനെ?:അവസാന തീയതി 2017 ജൂണ്‍ 30!

Best Mobiles in India

English summary
While the country enjoys such status, we are bound to see numerous launches taking place in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X