ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

ഷവോമിയുടെ റെഡ്മി നോട്ട് 4 രണ്ട് വേരിയന്റുകള്‍ കൂടി ഇറങ്ങാന്‍ പോകുന്നു, അതായത് നീല, കറുപ്പ്.

|

ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമാക്കിയ ഒരു സ്വാകാര്യ ഇലക്ട്രോണിക്‌സ് കമ്പനിയാണ് ഷവോമി.

ഷവോമിയുടെ റെഡ്മി നോട്ട് 4 രണ്ട് വേരിയന്റുകള്‍ കൂടി ഇറങ്ങാന്‍ പോകുന്നു, അതായത് നീല, കറുപ്പ്. ഈയിടെയാണ് സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ് കോറല്‍ ബ്ലൂ, ബ്ലാക്ക് പേള്‍ വേരിയന്റ് എന്നിവ കൊണ്ടുവന്നത്.

<strong>ജിയോ സിം ഇനി 3ജി ഫോണുകളിലും ലഭ്യമാകും!</strong>ജിയോ സിം ഇനി 3ജി ഫോണുകളിലും ലഭ്യമാകും!

ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

ഈ വര്‍ഷം ആദ്യമാണ് ചൈനയില്‍ ഷവോമി റെഡ്മി നോട്ട് 4 മൂന്നു വേരിയന്റുകളില്‍ ഇറക്കിയത്, സില്‍വര്‍, ഗ്രേ, ഗോള്‍ഡ് എന്നിങ്ങനെ. ഇതു കൂടാതെയാണ് രണ്ട് നിറങ്ങള്‍ കൂടി ഇപ്പോള്‍ ഇറക്കാന്‍ തീരുമാനിച്ചത്.

ഈ മുകളില്‍ കൊടുത്തിരിക്കുന്ന ഇമേജില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം, ഷവോമി വളരെ ആകര്‍ഷണം നല്‍കുന്നു എന്ന്.

<strong>6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835: നോക്കിയ പി സ്മാര്‍ട്ട്‌ഫോണ്‍!</strong>6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835: നോക്കിയ പി സ്മാര്‍ട്ട്‌ഫോണ്‍!

പല റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ടായിരുന്നു, ഷവോമി റെഡ്മി 4 ഇന്ത്യയില്‍ എത്തുന്നത് ജനുവരി 2017ല്‍ ആണെന്ന്. അതും മൂന്നു വേരിയന്റുകളില്‍. 2ജിബി, 3ജിബ, 4ജിബി റാം. 16ജിബി, 32ജിബി, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

<strong>വിദ്യാർത്ഥികൾക്കായി 30,000 രൂപയിൽ താഴെയുള്ള 5 മികച്ച ലാപ്‌ടോപ്പുകൾ</strong>വിദ്യാർത്ഥികൾക്കായി 30,000 രൂപയിൽ താഴെയുള്ള 5 മികച്ച ലാപ്‌ടോപ്പുകൾ

ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെയാണ്, സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 13/5എംബി ക്യാമറ, 4100എംഎഎച്ച് ബാറ്റി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ എന്നിങ്ങനെ.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
It appears as if launching new color variants of the already existing smartphones is going to be the new trend.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X