ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!

ഷവോമി പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി മീ നോട്ട് 2 വിപണിയില്‍ കൊണ്ടു വരുന്നതാണ്. ഇതിന്റെ ഹാര്‍ഡ്‌വയറും പുതിയ MiUi 8 മാണ് മികച്ച സവിശേഷത എന്നറിയപ്പെടുന്നത്.

|

ഷവോമി ഈ വര്‍ഷം തന്നെ ആരേയും ഞെട്ടിക്കുന്ന രീതിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി മീ നോട്ട് 2 വിപണിയില്‍ കൊണ്ടു വരുന്നതാണ്. ഇതിന്റെ ഹാര്‍ഡ്‌വയറും പുതിയ MiUi 8 മാണ് മികച്ച സവിശേഷത എന്നറിയപ്പെടുന്നത്.

1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!

ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി

ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ നോക്കാം....

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍

സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍

ഷവോമി മീ നോട്ടിന് ചിപ്‌സെറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ ആണ്.

QHD ഡിസ്‌പ്ലേ

QHD ഡിസ്‌പ്ലേ

ഈ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണിന് 5.7ഇഞ്ച് QHD ഡിസ്‌പ്ലേയാണ്. കൂടാതെ 2.5ഡി കര്‍വ്വ്ഡ് ഗ്ലാസും. ഇതിന്റെ മറ്റു വേരിയന്റിന് 1080പി ഡ്‌സ്‌പ്ലേയുമാണ്.

16എംപി റിയര്‍ ക്യാമറ

16എംപി റിയര്‍ ക്യാമറ

ഹൈഎന്‍ഡ് വേരിയന്റിലെ മീ സ്മാര്‍ട്ട്‌ഫോണിന് 16എംപി റിയര്‍ ക്യാമറയാണ്, കൂടാതെ OIS/ PDFA ടെക്‌നോളജിയും.

റാം/ സ്‌റ്റോറേജ്

റാം/ സ്‌റ്റോറേജ്

ഹൈഎന്‍ഡ് വേരിയന്റിന് 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ലോഎന്‍ഡ് വേരിയന്റിന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 4ജിബി റാം.

കണക്ടിവിറ്റി

കണക്ടിവിറ്റി

4ജി LTE, വൈഫൈ 802.11 a/b/g/n/ac, ബ്ലൂട്ടൂത്ത് 4.2, യൂഎസ്ബി ടൈപ് സി പോര്‍ട്ട്, എന്‍എഫ്‌സി.

ബാറ്ററി

ബാറ്ററി

മൂന്നു വേരിയന്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. എല്ലാ ഫോണുകള്‍ക്കും 4000എംഎഎച്ച് ബാറ്ററിയാണ്.

Best Mobiles in India

English summary
Xiaomi has been one of the most successful Chinese brands in the Indian market. The company has been launching smartphones on a regular basis. Lately, the buzz about Xiaomi is the upcoming Mi Note 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X