എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

|

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ കമ്പനികള്‍ തളരുന്നതും, ചെറു കിട കമ്പനികള്‍ തഴച്ചു വളരുന്നതുമായ കാഴ്ചയാണ് നമ്മള്‍ കഴിഞ്ഞ കൊല്ലം മുതല്‍ കാണുന്നത്.

മികച്ച സവിശേഷതകള്‍ മിതമായ വിലയില്‍ നല്‍കിയതാണ് ഈ കമ്പനികളെ മുന്നോട്ട് എത്തിച്ചത്. ഇത്തരത്തിലുളള എടുത്ത് പറയത്തക്ക മൂന്ന് കമ്പനികളാണ് ഷവോമി, മൈക്രോമാക്‌സ്, ലെനൊവൊ എന്നിവ.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

മിതമായ വിലയില്‍ വിപണിയില്‍ പുത്തന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഫോണുകളാണ് ഷവോമി എംഐ 4ഐ, മൈക്രോമാക്‌സ് യു യുറേക്കാ, ലെനൊവൊ എ7000 എന്നിവ. ഇവ തമ്മിലുളള ഒരു താരതമ്യമാണ് ഇവിടെ നടത്തുന്നത്. ഏത് ഫോണാണ് ഇവയില്‍ മികച്ച് നില്‍ക്കുന്നത് എന്നറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

441 പിപിഐ-യില്‍ 5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഷവോമി നല്‍കുന്നതെങ്കില്‍, മറ്റ് രണ്ട് ഫോണുകളും 267പിപിഐ-യില്‍ 5.5ഇഞ്ചിന്റെ ഡിസ്പ്ല വാഗ്ദാനം ചെയ്യുന്നു.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ-യുടെ ഭാരം 130ഗ്രാമുകള്‍ ആണെങ്കില്‍, ലെനോവ എ7000 140ഗ്രാമുകളും, മൈക്രോമാക്‌സ് യു യുറേക്കാ 155ഗ്രാമുകളും ഭാരമുളളവയാണ്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

യു യുറേക്കാ, എംഐ 4ഐ എന്നിവയുടെ ചിപ്‌സെറ്റ് ക്വാല്‍കോമിന്റേതാണെങ്കില്‍, ലെനൊവൊ ചിപ്‌സെറ്റ് മീഡിയാടെക്ക് എംടി6752എം-ന്റേതാണ്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

3120 എംഎഎച്ച്, ലി-പൊ ആയാണ് എംഐ 4ഐ എത്തുന്നതെങ്കില്‍, യു യുറേക്കാ 2500 എംഎഎച്ച്, ലി-പൊ-യും ലെനൊവൊ ഫോണ്‍ 2900 എംഎഎച്ച്, ലി-പൊ-യും മാത്രമാണ് നല്‍കുന്നത്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ഷവോമിയും, ലെനൊവയും 13എംപി-യുടെ ക്യാമറ അവരുടെ ഫോണുകളില്‍ ഘടിപ്പിച്ചപ്പോള്‍ ലെനൊവൊ നല്‍കുന്നത് 8എംപി-യുടെ ക്യാമറയാണ്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ എന്നിവ 16ജിബി മെമ്മറി നല്‍കുമ്പോള്‍ ലെനൊവൊ കൊടുത്തിരിക്കുന്നത് 8ജിബി മാത്രം.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

2ജിബി റാമുമായാണ് മൂന്ന് ഫോണുകളും എത്തിയിരിക്കുന്നത്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ടെക്ക് വിദഗ്ദ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഈ ഒരു കാര്യത്തില്‍ മാത്രം എംഐ 4ഐ പുറകോട്ട് പോയിരിക്കുന്നു. മൈക്രോ എസ്ഡി സ്ലോട്ട് വഴി ഈ ഫോണില്‍ നിങ്ങള്‍ക്ക് മെമ്മറി വികസിപ്പിക്കാന്‍ സാധ്യമല്ല.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

നിലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്ന എല്ലാ ബഡ്ജറ്റ് ഫോണുകളും 4ജി പിന്തുണ നല്‍കുന്നു, ഈ ഫോണുകളും വ്യത്യസ്തമല്ല.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ഷവോമി എംഐ 4ഐ 12,999 രൂപയ്ക്കാണ് ലഭിക്കുകയെങ്കില്‍, മറ്റ് രണ്ട് ഫോണുകളുടേയും വില 8,999 രൂപ മാത്രമാണ്.

നിങ്ങളുടെ ഉപയോഗവും, മുന്‍ഗണനകളും അനുസരിച്ച് ഏത് ഫോണാണ് യോജിച്ചതെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

ഏത് ഫോണാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് കമന്റ്‌സ് സെക്ഷനിലൂടെ ഞങ്ങളെ അറിയിക്കുക.

Best Mobiles in India

English summary
Xiaomi Mi4i vs Micromax Yu Yureka vs Lenovo A7000: Which Phone is Better to Buy?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X