ഷവോമി റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഔട്ട് ഓഫ് സ്റ്റോക്ക്!

ഷവോമിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണായിരുന്നു റെഡ്മി നോട്ട് 3, എന്നാല്‍ നോട്ട് 4 ഇതിനേയും കടത്തിവെട്ടിയിരിക്കുകയാണ്.

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 4 ഇന്ന് അതായത് ജനുവരി 23ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും മീ.കോം (Mi.com) ലും വിപ്ന ആരംഭിച്ചു. ഷവോമിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണായിരുന്നു റെഡ്മി നോട്ട് 3, എന്നാല്‍ നോട്ട് 4 ഇതിനേയും കടത്തിവെട്ടിയിരിക്കുകയാണ്.

 

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ സ്‌റ്റോക

എന്നാല്‍ കഴിഞ്ഞ ഫ്‌ളാഷ് സെയിലിനെ പോലെ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലായിരുന്നു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ റെഡ്മി നോട്ട് 4 വിറ്റു കഴിഞ്ഞു. ഡാര്‍ക്ക് ഗ്രേ, ബ്ലാക്ക് എന്നീ വേരിയന്റിലാണാ ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷമാണ് ഈ ഫോണ്‍ ചൈനയില്‍ ഇറങ്ങിയത്. പുതിയ മോഡലിലെ ഷവോമിക്ക് ഗ്ലാസ് , അലൂമിനിയം മോഡലാണ്.

മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം

റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ സ്‌റ്റോക

റെഡ്മി നോട്ട് 4ന് സ്‌നാപാഡ്രാഗണ്‍ 625, അഡ്രിനോ 506 ജിപിയു എന്നിവയാണ്. ഈ ഫോണിന് 4100എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13എംബി റിയര്‍ ക്യാമറയില്‍ CMOS സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5എംബി മുന്‍ ക്യാമറയുമാണ് ഇതില്‍.

മൂന്നു വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 2ജിബി റാം 16ജിബി റോം വില 9,999 രൂപ. 3ജിബി റാം 32ജിബി റോം വില 10,999 രൂപ, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് വില 12,999 രൂപ.

<strong>എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!</strong>എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

Best Mobiles in India

English summary
The recently launched Xiaomi Redmi Note 4 was up for sale in India today noon onwards, exclusively on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X