ഷവോമി റെഡ്മി 4 ഫ്‌ളിപ്കാര്‍ട്ടില്‍ ജനുവരി 19 മുതല്‍ ലഭിക്കുന്നു!

ഷവോമി റെഡ്മി നോട്ട് 4 ജനുവരി 19ന് ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലാണ് ലഭിക്കുന്നത്.

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍ എത്തിക്കുന്നു. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലാണ് ലഭിക്കുന്നത്.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

ഷവോമി റെഡ്മി 4 ഫ്‌ളിപ്കാര്‍ട്ടില്‍ ജനുവരി 19 മുതല്‍ ലഭിക്കുന്നു!

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനാണ് ഷവോമി ചൈനയില്‍ ഇറങ്ങിയത്. അതും രണ്ട് വേരിയന്റില്‍. ഒന്ന് 2 ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 9,000 രൂപ, മറ്റൊന്ന് 3ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 12,000 രൂപ.

<strong>24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!</strong>24 മണിക്കൂറിനുളളില്‍ 250,000 രജിസ്‌ട്രേഷനുകള്‍ നോക്കിയ 6ന്!

ഷവോമി റെഡ്മി നോട്ട് 4ന്റെ സവിശേഷതകള്‍ നോക്കാം..

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍, 2.5ഡി ആര്‍ക് ഗ്ലാസ് ഡിസൈന്‍.

40% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!40% ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

പ്രോസസര്‍

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ MIUI 8.0, 4ജിബി റാം എന്നിവയാണ്.

ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു!ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: ഹുവായ് പി8 ലൈറ്റ് (2017) എത്തുന്നു!

ക്യാമറ
 

ക്യാമറ

13എംബി ഓട്ടോഫോകസ് റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, പിഎഫ്ഡിഎ, f/2.0 അപ്പാര്‍ച്ചര്‍, 5എംബി മുന്‍ ക്യാമറ.

ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെ നേടാം?

കണക്ടിവിറ്റികള്‍

കണക്ടിവിറ്റികള്‍

4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് 4.2, വൈഫൈ (802.11b/g/n), ജിപിഎസ്, യുഎസ്ബി.

999 രൂപ മുതല്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍!999 രൂപ മുതല്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍!

Best Mobiles in India

English summary
Xiaomi Redmi Note 4 smartphone will be a Flipkart exclusive smartphone, according to a teaser from the e-commerce portal on its Twitter handle.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X