സ്ത്രീകള്‍ക്ക് ഏറ്റവും സംതൃപ്തിയുളള 10 മികച്ച ടെക്ക് തൊഴില്‍ദാതാക്കള്‍

By Sutheesh
|

സാങ്കേതിക ലോകത്തെ സ്ത്രീ സാന്നിധ്യം എന്നും കരുത്തുറ്റതാണ. പക്ഷെ സ്ത്രീകള്‍ ഈ ടെക്ക് കമ്പനികളില്‍ സംതൃപ്തരും സന്തുഷ്ടരുമാണോ. ഗ്ലാസ്‌ഡോര്‍ എന്ന കമ്പനി ഇതേക്കുറിച്ച് ഒരു പഠനം നടത്തി. സത്യ നാദല്ലെയുടെ നിര്‍ദേശ പ്രകാരം സ്ത്രീകളുടെ ശബളയിനത്തില്‍ കഴിഞ്ഞമാസം മുതല്‍ ടെക്ക് കമ്പനികള്‍ പുനര്‍ വിചിന്തനം നടത്തികൊണ്ടിരിക്കുകയാണ്. ഇത് തീര്‍ച്ചയായും സ്ത്രീകളെ സംബന്ധിച്ച് ഒരു ശുഭ സൂചകമാണ്.

ഈ അവസരത്തില്‍ 25 കമ്പനികളെ ഗ്ലാസ്‌ഡോര്‍ പഠന വിധേയമാക്കിയപ്പോള്‍ 14-ലും സ്ത്രീകള്‍ അത്ര സന്തുഷ്ടരല്ല എന്നാണ് കണ്ടെത്തിയത്. ശരാശരി കണക്കെടുത്താല്‍ മിക്ക കമ്പനികളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ തുലോം കുറഞ്ഞ ശബളമാണ് വാങ്ങിക്കുന്നത്. ഇത് ആണങ്ങളേക്കാള്‍ സ്ത്രീകള്‍ സാങ്കേതിക ലോകത്ത് കുറവായതുകൊണ്ടും, നേതൃത്വ രംഗത്ത് പരിചയ സമ്പന്നരായ സ്ത്രീകളുടെ അഭാവവുമാണെന്ന് ചൂണ്ടികാണിക്കുന്നു.

വ്യത്യസ്ത കമ്പനികളില്‍ സ്ത്രീകളുടെ സംതൃപ്തി അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

1

1

സിങ്കയില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.1 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.1 (61 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.2 (172 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: --0.1 (സിങ്കയില്‍ സ്ത്രീകള്‍ നേരിയതായി പുരുഷന്മാരെ അപേക്ഷിച്ച് അസംതൃപ്തരാണ്.)

 

2

2

ആമസോണില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.2 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.2 (474 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.5 (1443 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: -0.3 (ആമസോണില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് അസംതൃപ്തരാണ്.)

 

3
 

3

എച്ച്പിയില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.2 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.2 (1,085 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.1 (3,730 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: 0.1 (എച്ച്പിയില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നേരിയ തോതില്‍ സംതൃപ്തരാണ്.)

 

4

4

ഐബിഎമ്മില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.2 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.2 (1,325 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.2 (4,852 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: 0.0 (ഐബിഎമ്മില്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ തുല്ല്യ സംതൃപ്തരാണ്.)

 

5

5

ഒറാക്കിളില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.3 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.3 (608 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.3 (2,528 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: 0.0 (ഒറാക്കിളില്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ തുല്ല്യ സംതൃപ്തരാണ്.)

 

6

6

ഇബേയില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.4 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.4 (177 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.6 (350 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: -0.2 (ഇബേയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അസംതൃപ്തരാണ്.)

 

7

7

ഡെല്ലില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.4 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.4 (460 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.4 (1,600 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: 0.0 (ഡെല്ലില്‍ സ്ത്രീകള്‍ പുരുഷന്മാരേപ്പോല തുല്ല്യ സംതൃപ്തരാണ്.)

 

8

8

എപിക്കില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.4 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.4 (93 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.4 (245 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: 0.1 (എപിക്കില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സംതൃപ്തരാണ്.)

 

9

9

നാഷണല്‍ ഇന്‍സ്ട്രുമെന്റ്‌സില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.5 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.5 (56 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.9 (274 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: -0.4 (നാഷണല്‍ ഇന്‍സ്ട്രുമെന്റ്‌സില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെ അസംതൃപ്തരാണ്.)

 

10

10

യാഹൂവില്‍ 5 ല്‍ സ്ത്രീകള്‍ സംതൃപ്തിക്ക് മാര്‍ക്ക് കൊടുക്കുന്നത് 3.5 ആണ്.

സ്ത്രീകള്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.5 (196 സ്ത്രീകള്‍ ജോലി ചെയ്യുന്നു).

പുരുഷന്മാര്‍ സംതൃപ്തിക്ക് കൊടുത്ത മാര്‍ക്ക്: 3.9 (648 പുരുഷന്മാര്‍ ജോലി ചെയ്യുന്നു).

വ്യത്യാസം: 0.0 (യാഹൂവില്‍ സ്ത്രീകള്‍ പുരുഷന്മാരേപ്പോലെ തുല്ല്യസംതൃപ്തരാണ്.)

സ്ത്രീകള്‍ക്ക് ഏറ്റവും സംതൃപ്തിയുളള 10 മികച്ച ടെക്ക് തൊഴില്‍ദാതാക്കള്‍

 

Best Mobiles in India

Read more about:
English summary
We here look 10 Best Tech Employers For Women on 2014.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X