അനധികൃതമായി ലോകകപ്പ് സംപ്രേഷണം; 219 വെബ്‌സൈറ്റുകള്‍ ബ്ലോക് ചെയ്തു

By Bijesh
|

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ 2014-ന്റെ സംപ്രേഷണം സംബന്ധിച്ച പകര്‍പ്പാവകാശം ലംഘിച്ചു എന്ന പരാതിയില്‍ രാജ്യത്തെ 450 ഓളം വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി വന്നേക്കും. അതില്‍ 219 സൈറ്റുകള്‍ ഇപ്പോള്‍തന്നെ എയര്‍ടെല്‍ നിരോധിച്ചുകഴിഞ്ഞു.

 
അനധികൃതമായി ലോകകപ്പ് സംപ്രേഷണം; 219 വെബ്‌സൈറ്റുകള്‍ ബ്ലോക് ചെയ്തു

ഇന്ത്യയില്‍ ലോകകപ്പ് സംപ്രേഷണാവകാശം ലഭിച്ച സോണിയുടെ കീഴിലുള്ള മള്‍ടി സ്‌ക്രീന്‍ മീഡിയ (MSM) യാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ലോകകപ്പിന്റെ ഭാഗങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അനുമതിയില്ലാതെ സംപ്രേഷണം ചെയ്തു എന്നതാണ് പരാതി.

 

ഇത് സര്‍ക്കാറിനും നികുതിയിനത്തില്‍ വന്‍ നഷ്ടമുണ്ടാക്കിയതായി ആരോപിക്കുന്നു. 450 സൈറ്റുകള്‍ക്കെതിരെയാണ് സോണി പരാതി നല്‍കിയിരിക്കുന്നത്.

Best Mobiles in India

English summary
219 websites blocked by Airtel owing to infringement of Sony’s World Cup rights, 219 websites blocked by Airtel, Sony filed complaint against 450 Websites, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X