മറ്റൊരു ആശ്ചര്യവുമായി: ജിയോ സ്മാര്‍ട്ട് കാര്‍ വരുന്നു!

ജിയോ വിപണി പിടിച്ചടക്കാന്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത രീതിയില്‍ ആകര്‍ഷിക്കുന്ന പലതും കൊണ്ടു വരുന്നു.

|

റിലയന്‍സ് ജിയോ സൗജന്യ ഇന്റര്‍നെറ്റ് സേവനവും ആജീവനാന്തം സൗജന്യ വോയിസ് കോളുകളും നല്‍കിയതിനാല്‍ വളരെ പ്രശസ്ഥമാണ്. അനേകം ഉപഭോക്താക്കള്‍ ഇപ്പോള്‍ തന്നെ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഡിവൈസ് പോലെ ജിയോ സിം ഉപയോഗിക്കുന്നുണ്ട്.

ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

എന്നാല്‍ ജിയോ കമ്പനി ഇപ്പോള്‍ ഒരും സൗജന്യ ഇന്റര്‍നെറ്റ് കമ്പനി മാത്രമല്ല.

ജിയോ വിപണി പിടിച്ചടക്കാന്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത രീതിയില്‍ ആകര്‍ഷിക്കുന്ന പലതും കൊണ്ടു വരുന്നു.

റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbpsറിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbps

ജിയോ ഉപഭോക്താക്കള്‍ക്കു കൊണ്ടു വരാന്‍ പോകുന്ന മറ്റു ആശ്ചര്യങ്ങള്‍ നോക്കാം.

ജിയോ സ്മാര്‍ട്ട് കാര്‍

ജിയോ സ്മാര്‍ട്ട് കാര്‍

എന്തിനു കൂടുതല്‍ പറയുന്നു, സാങ്കേതിക വിദ്യയെ പല രീതിയില്‍ ഉപയോഗിക്കുകയാണ് ജിയോ. അതായത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ മുന്നില്‍ കാര്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

നിങ്ങള്‍ കാത്തിരിക്കുന്ന 6, 7, 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!നിങ്ങള്‍ കാത്തിരിക്കുന്ന 6, 7, 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

അതായത് ODB (On - broad diagnostic)പോര്‍ട്ട് വഴി
ജിയോഫൈ നിങ്ങളുടെ കാര്‍ കണക്ട് ചെയ്യുകയും അതിനു ശേഷം ജിയോ കാര്‍ കണക്ട് ആപ്പ് വഴി നിങ്ങളുടെ ഫോണില്‍ കണക്ടാകുകയും ചെയ്യുന്നു. ഇൗ രീതിയില്‍ നിങ്ങള്‍ക്ക് സാധാരണ കാറുകളായ മാരുതി സുസുക്കി സ്വിഫ്റ്റ്, റിനോള്‍ട്ട് ക്വിഡ് എന്നിവയെ സ്മാര്‍ട്ട് കാറുകള്‍ ആക്കാം.

 

ജിയോ മണി

ജിയോ മണി

നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാകും ജിയോമണിയില്‍ പുതിയതായി എന്താണ് സംഭവിച്ചതെന്ന്. എന്നാല്‍ ജിയോമണിയില്‍ ഉപഭോക്താള്‍ക്ക് ഇതു വഴി തന്നെ എല്ലാ പേയ്‌മെന്റുകളും നടത്താം, അതായത് വണ്‍-സ്‌റ്റോപ്പ് ക്യാഷ്‌ലെസ് സൊല്യൂഷന്‍ എന്നു വേണമെങ്കില്‍ പറയാം.

ഞെട്ടിക്കുന്ന ഓഫര്‍: 3ജി ഇന്റര്‍നെറ്റ് പാക്ക് വെറും 3 രൂപയ്ക്ക്!ഞെട്ടിക്കുന്ന ഓഫര്‍: 3ജി ഇന്റര്‍നെറ്റ് പാക്ക് വെറും 3 രൂപയ്ക്ക്!

2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

വോയിസ് ഓവര്‍ വൈഫൈ

വോയിസ് ഓവര്‍ വൈഫൈ

വാട്ട്‌സാപ്പ് പോലെ തന്നെ ജിയോ ഇപ്പോള്‍ 'ജിയോ വോയിസ് ആപ്പും' കൊണ്ടു വരാന്‍ പോവുകയാണ്. ഇതിനു പുറമേ സ്‌കൈപ്പ് പോലെ 'വോയിസ്-ഓവര്‍-വൈഫൈ' എന്ന മറ്റൊരു സവിശേഷതകയും കൊണ്ടു വരാന്‍ പോകുന്നു.

ജിയോ പ്രകാരം, ഇതിന്‍ നിന്നും നിങ്ങള്‍ക്ക് സൗജന്യ കോളുകള്‍ ചെയ്യാം നിങ്ങള്‍ വിദേശത്ത് യാത്ര പോകുകയാണെങ്കില്‍ കൂടിയും.

 

ജിയോഫൈ വൈഫൈ (JioFi WiFi)

ജിയോഫൈ വൈഫൈ (JioFi WiFi)

റിലയന്‍സ് ജിയോ ആദ്യമേ പറഞ്ഞിരുന്നു ജിയോഫൈ ജനുവരി ഒന്നാം തീയതി മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്ന്. ഈ സേവനം നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കില്ല.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

ജിയോഫൈ ജിയോ നെറ്റ്‌വര്‍ക്ക് വഴി ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഫോണില്‍ കണക്ട് ചെയ്യുന്നതാണ്. അതിനായി നിങ്ങള്‍ OTP മാത്രം നല്‍കിയാല്‍ മതിയാകും.

 

ജിയോ സ്മാര്‍ട്ട് ഹോം

ജിയോ സ്മാര്‍ട്ട് ഹോം

'ഫൈബര്‍ ടൂ ഹോം' എന്ന സേവനമാണ് ജിയോ സ്മാര്‍ട്ട് ഹോം വഴി ലഭിക്കുന്നത്. ഇതില്‍ ഇന്റര്‍നെറ്റ് സ്പീഡ് 1Gbps വരെ ലഭിക്കും.

എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!

Best Mobiles in India

English summary
Many are using a Jio 4G SIM as a WiFi hotspot device, enjoying internet. But as the company has iterated, they are more than just a free internet company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X