ജിയോ ഓഫര്‍ യുദ്ധം തുടരുന്നു: 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ!

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗജന്യ 4ജി സേവനം നല്‍കാന്‍ ജിയോ ചിലവാക്കിയത് 1,66,840 കോടി രൂപയാണ്.

|

രാജ്യത്ത് ടെലികോം മേഖലയില്‍ വന്‍ വിപ്ലവം കൊണ്ടു വന്ന മുകേഷ് അംബാനി റിലയന്‍സ് ജിയോ ഫ്രീ ഓഫര്‍ അവസാനിപ്പിച്ചിട്ടില്ല എന്ന വാര്‍ത്തയാണ് നമുക്ക് ഇപ്പോഴു കിട്ടിക്കൊണ്ടിരിക്കുന്നത്. ജിയോയുടെ ഇപ്പോഴത്തെ ഓഫറുകള്‍ പല ടെലികോം കമ്പനികള്‍ക്ക് ഭീക്ഷണിതന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്.

 

<strong>പുതിയ നോക്കിയ 3310യുടെ പ്രശ്‌നം നിങ്ങള്‍ക്കറിയാമോ?</strong>പുതിയ നോക്കിയ 3310യുടെ പ്രശ്‌നം നിങ്ങള്‍ക്കറിയാമോ?

ജിയോ ഓഫര്‍ യുദ്ധം തുടരുന്നു: 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ!

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗജന്യ 4ജി സേവനം നല്‍കാന്‍ ജിയോ ചിലവാക്കിയത് 1,66,840 കോടി രൂപയാണ്. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ സേവനങ്ങള്‍ക്ക് ജിയോ പണം ഈടാക്കുകയാണ്. എല്ലാ ഉപഭോക്താക്കളും വരിക്കാരാകാന്‍ 99 രൂപ നല്‍കി അംഗത്വം എടുക്കണം.

<strong>എന്താണ് എല്‍.ടി.ഇ.യു 4ജി?</strong>എന്താണ് എല്‍.ടി.ഇ.യു 4ജി?

ജിയോയുടെ 499 രൂപയുടെ പ്ലാന്‍ വളരെ മികച്ചതാണ്. പോസ്റ്റ് പോയ്ഡ് ഉപഭോക്താക്കള്‍ക്കോ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കോ ഈ ഓഫര്‍ തിരഞ്ഞെടുക്കാം.

#1

#1

. 56ജിബി ഡാറ്റ
. അണ്‍ലിമിറ്റഡ് ഓഫര്‍
. സൗജന്യ മെസേജുകള്‍
. സൗജന്യ ഇന്‍കമിങ്ങ്/ ഔട്ടഗോയിങ്ങ് കോള്‍ (വോള്‍ട്ട് സവിശേഷതയില്‍)
. 28 ദിവസം വാലിഡിറ്റി
. റോമിങ്ങ് ഇല്ല (അന്താരാഷ്ട്ര റോമിങ്ങ് ഈടാക്കുന്നു)

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!

#2

#2

എല്ലാ ഡാറ്റ പ്ലാനുകളേയും താരതമ്യം ചെയ്യുമ്പോള്‍ 499 രൂപയുടെ ജിയോ പ്ലാന്‍ ലോകത്തില്‍ വച്ച് നിലവിലെ ഏറ്റവും മികച്ച വയര്‍ലെസ് ഡാറ്റ പ്ലാന്‍ എന്നു പറയാം.

ജിയോയുടെ പുതിയ താരിഫ് പ്ലാന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക!ജിയോയുടെ പുതിയ താരിഫ് പ്ലാന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക!

#3
 

#3

മറ്റു കമ്പനികള്‍ 500 രൂപയുടെ റീച്ചാര്‍ജ്ജില്‍ 2ജിബി മുതല്‍ 5ജിബി വരെ നല്‍കുന്നു, തുടര്‍ന്ന് അതില്‍ അധികം പേരും കോളുകള്‍ക്കും മെസേജുകള്‍ക്കും പണം ഈടാക്കുന്നു. ജിയോ 5ജി ഡാറ്റ നോണ്‍-പ്രൈം മെമ്പര്‍മാര്‍ക്കും നല്‍കുന്നു. അങ്ങനെ അടിസ്ഥാനപരമായി പത്ത് മടങ്ങ് അധിക ഡാറ്റ 499 രൂപയ്ക്ക് പ്രൈം-മെമ്പര്‍ക്കു ലഭിക്കുന്നു.

ജിയോ സിം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?ജിയോ സിം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

 

 

#4

#4

ജിയോയുടെ ഗുണമേന്മയെ മെച്ചപ്പെടുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. അതായത് പല സ്ഥലങ്ങളിലും ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ല എന്നാണ് പരാതി. എന്നാല്‍ ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ സാധാരണയായി പല നെറ്റ്‌വര്‍ക്ക് കമ്പനികളും നേരിടുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

Best Mobiles in India

English summary
Yes, the Rs 499 Jio plan is that good.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X