ആപ്പിള്‍ ഐഫോണ്‍ 7 വാങ്ങാതിരിക്കാന്‍ 7 കാരണങ്ങള്‍!

|

സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ചത് എന്ന രീതിയിലാണ് ഐഫോണ്‍ 7, 7 പ്‌സും വിപണിയില്‍ ഇറക്കുന്നക്. ഈ രണ്ടു ഫോണുകളും വിപണിയില്‍ സമ്മിശ്ര പ്രതികരണം നേടുകയും ചെയ്തു.

 

റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!

എന്നാല്‍ വാനോള ഉയര്‍ത്തുന്ന ഈ ഫോണില്‍ പല സവിശേതയും ഇല്ല. ആപ്പിള്‍ ഐഫോണ്‍ വാങ്ങാതിരിക്കാനുളള 7 കാരണങ്ങള്‍ ഇവിടെ പറയാം.

ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല

ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല

ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് വിമര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിള്‍ ഐഫോണ്‍ 6 എസിനും, 6 എസ് പ്ലസിനും ഇതേ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

ഡിസ്‌പ്ലേയിലും വലിയ മാറ്റം ഒന്നുമില്ല

ഡിസ്‌പ്ലേയിലും വലിയ മാറ്റം ഒന്നുമില്ല

ഡിസൈനിലും വലിയ മാറ്റം ഒന്നും ഇല്ലെന്നാണ് മറ്റൊരു ന്യൂനത. രണ്ടു വര്‍ഷം മുന്‍പ് വിപണിയില്‍ ഇറങ്ങിയ 6 എസ്, 6 എസ് പ്ലസിനും ഇതു പോലെ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ തന്നെയാണ്.

ബാറ്ററിയില്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല

ബാറ്ററിയില്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല

ബാറ്ററി ശേഷി കൂടുതല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മുന്‍ഗാമിയേക്കാള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് അധികം ഉപയോഗിക്കാന്‍ സാധിക്കുന്നത്.

ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല
 

ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല

പുതിയ ഐഫോണിന് ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കിയതാണ് മറ്റൊരു പ്രശ്‌നം. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് നിലനിര്‍ത്തിക്കൊണ്ടു തന്നെ വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ അവതിപ്പിച്ചിരുന്നെങ്കില്‍ എന്നാണ് പലരുടേയും അഭിപ്രായം. ജാക്ക് ഒഴിവാക്കിയതോടെ പഴയ ഹെഡ്‌ഫോണ്‍ പുതിയതില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

റാം

റാം

ആപ്പിള്‍ 7, 7 പ്ലസിന്റെ റാമിനെ കുറച്ചുളള വിവരങ്ങള്‍ ആപ്പിള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല എന്നാണ് മറ്റൊരു പ്രശ്‌നം. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ 7ന് 2ജിബി റാം ആയിരിക്കുമെന്നാണ് പറയുന്നത്. അങ്ങനെ ആയാല്‍ ഐഫോണ്‍ 7ന് മുന്‍ഗാമികളേക്കാള്‍ യാതൊരു പുരോഗമനവും പുതുതലമുറയ്ക്ക് അവകാശപ്പെടാനില്ല.

ജെറ്റ് ബ്ലാക്ക് വേരിയന്റിന് 32ജിബി അല്ല

ജെറ്റ് ബ്ലാക്ക് വേരിയന്റിന് 32ജിബി അല്ല

ഐഫോണ്‍ 7, 7 പ്ലസിനും വലിയൊരു പ്രത്യേകത രൂപകല്പനയില്‍ എടുത്ത് പറഞ്ഞതാണ് ജെറ്റ് ബ്ലാക്ക് വേരിയന്റ്. എന്നാല്‍ അടിസ്ഥാന വേരിയന്റായ 32ജിബി മോഡല്‍ ജെറ്റ് ബ്ലാക്കില്‍ ലഭിക്കില്ല.

Best Mobiles in India

English summary
Apple's new iPhones are here. The all-new iPhone 7 and iPhone 7 Plus boasts of a faster processor, better camera and bigger battery amongst numerous other additions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X