കറന്റ് ബില്‍ എങ്ങനെ കുറയ്ക്കാം?

|

കറന്റ് ബില്‍ ഇപ്പോള്‍ എല്ലാവീടുകളിലും വളരെയധിമായിരിക്കും, കാരണം കമ്പ്യൂട്ടറുകള്‍, ടിവികള്‍, ഫ്രിഡ്ജ്ജുകള്‍ എന്നങ്ങനെ പല ഇലക്ട്രോണിക് ഉപകരണങ്ങളും വീടുകളിലുണ്ട്.

കറന്റ് ബില്‍ എങ്ങനെ കുറയ്ക്കാം?

അതിനാല്‍ കറന്റ് ബില്‍ കൂടുന്നതില്‍ അതിശയിക്കാന്‍ എന്നും തന്നെ ഇല്ല. ഈ കറന്റ് ബില്ല് കുറയ്ക്കാന്‍ നമ്മള്‍ കുറച്ചു മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകും. അത് ഏതൊക്കെ എന്നു നോക്കാം.

#1

#1

ആദ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഏതൊക്കെ ഗാഡ്ജറ്റുകളാണ് നിങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് എന്നതാണ്. ഇതിനെ കുറിച്ച് നിങ്ങള്‍ക്ക് ഒരു വ്യക്തത കിട്ടിയാല്‍ കറന്റ് ബില്ല് കുറയ്ക്കാന്‍ ഇത് സഹാക്കുന്നതാണ്.

#2

#2

നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും , ആവശ്യമില്ലാത്ത എത്ര ലൈറ്റുകളാണ് ഇട്ടിരിക്കുന്നതെന്ന്. അതിന് ഉദാഹരണമാണ് പുകവലിച്ച് നിങ്ങള്‍ സ്വയം ക്യാന്‍സര്‍ പോലുളള മാരകരോഗത്തെ സൃഷ്ടിക്കുന്നത്. അതു പോലെ കറന്റ് ബില്ല് കൂടുന്നതിനു കാരണവും നിങ്ങള്‍ തന്നെയാണ്.

#3

#3

അനാകവശ്യമായ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഓഫാക്കി ഇടുക. അതായത് ഓഫീസിലെ, വീട്ടിലേ, കോളേജിലേ അങ്ങനെ പലയിടത്തുമുളള ഉപകരണങ്ങള്‍ ഓഫാക്കി ഇടുക.

#4

#4

ഏറ്റവും കൂടുതല്‍ കറന്റ് എടുക്കുന്നതാണ് ഗീസറുകള്‍. കഴിയുന്നതും അത് ഓഫാക്കി ഇടുക.

#5

#5

ഒരു രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തു വയ്ക്കുന്നത് കറന്റ് ബില്‍ കൂട്ടുകയും അതു പോലെ ഫോണിന് കേടുമാണ്.

#6

#6

ഉപയോഗം കഴിഞ്ഞാല്‍ ലാപ്‌ടോപ്പുകള്‍ ഓഫാക്കുക.

Best Mobiles in India

English summary
f all the diseases the mankind has been infected with, do you know which one has been the most brutally fatal? It's the one that pushes an average human into a state of temporary verbal coma and gives him financial diarrhoea.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X