ഫേസ്ബുക്ക് പോസ്റ്ററുകള്‍ ഇനി 44 ഭാഷകളില്‍!!!

|

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റായ ഫേസ്ബുക്ക് ഇപ്പോള്‍ 1.44 ബില്ല്യന്‍ ഉപഭോക്താക്കളാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിലൂടെയാണല്ലോ നമ്മള്‍ സുഹൃത്തുക്കളെ തിരയുന്നത്. ഇനിയു ഏറെ ഉപഭോക്താക്കളെ തങ്ങളിലേക്ക് എത്തിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..

ഫേസ്ബുക്കില്‍ ഞെട്ടിക്കുന്ന പുതിയ സവിശേഷതകള്‍!!

ഈയിടെയാണ് ഫേസ്ബുക്കിന് പുതിയ ഒരു സവിശേഷത വരാന്‍ പോകുന്നു എന്ന വാര്‍ത്ത ഇറക്കിയത്.

സവിശേഷതകളെ കുറിച്ച് കൂടുകല്‍ അറിയാന്‍ സ്ലൈഡര്‍ നീക്കുക...

ഇന്ത്യയില്‍ ഷവോമി മീ 5ന്റെ വില കുറച്ചു!!!ഇന്ത്യയില്‍ ഷവോമി മീ 5ന്റെ വില കുറച്ചു!!!

 50% ഉപഭോക്താക്കള്‍

50% ഉപഭോക്താക്കള്‍

ഫേസ്ബുക്കിലെ 50% ത്തോളം ഉപഭോക്താക്കള്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിയാത്തവരാണ്. ഓരോരുത്തരുടേയും ഭാഷ മറ്റൊരാള്‍ക്ക് അറിയില്ല എന്ന് ഫേസ്ബുക്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു.

44 ഭാഷകള്‍

44 ഭാഷകള്‍

ഇനി മുതല്‍ ഫേസ്ബുക്കില്‍ 44 ഭാഷകളില്‍ തര്‍ജ്ജിമ ചെയ്യുന്നതാണ്. ഭാഷയെ കുറിച്ച് ഇനി നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല.

പുതിയ ടൂള്‍

പുതിയ ടൂള്‍

ഫേസ്ബുക്ക് പോസ്റ്ററുകള്‍ സ്വയം തര്‍ജ്ജിമ ചെയ്യുന്ന ഒരു ടൂള്‍ ആണ് ഫേസ്ബുക്ക് നല്‍കുന്നത്. പോസ്റ്റ് വായിച്ച ശേഷം തിരഞ്ഞെടുക്കുന്ന ഭാഷകളില്‍ ഇത് തര്‍ജ്ജിമ ചെയ്യുന്നു.

ഡീഫോള്‍ട്ട് സെറ്റിങ്ങ്‌സ്

ഡീഫോള്‍ട്ട് സെറ്റിങ്ങ്‌സ്

ഡീഫോള്‍ട്ടായി സെറ്റ് ചെയ്ത ഭാഷകളിലേയ്ക്കു മാത്രമേ പോസ്റ്ററുകള്‍ തര്‍ജിമ ചെയ്യപ്പെയടുകയുളളൂ.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ 4ജി സിം പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!റിലയന്‍സ് ജിയോ 4ജി സിം പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

കേരളത്തില്‍ റിലയന്‍സ് 4ജി സിംകാര്‍ഡ് എങ്ങനെ ലഭിക്കും!!!കേരളത്തില്‍ റിലയന്‍സ് 4ജി സിംകാര്‍ഡ് എങ്ങനെ ലഭിക്കും!!!

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

സൗജന്യമായി റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ ലഭിക്കും?സൗജന്യമായി റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ ലഭിക്കും?

Best Mobiles in India

English summary
Much more than 1.5 billion people today use Fb. And only 50 % discuss English.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X