നവരാത്രി ഓഫര്‍: 10ജിബി 4ജി ഡാറ്റ 249 രൂപയ്ക്ക് എയര്‍ടെല്‍ നല്‍കുന്നു!

Written By:

റിലയന്‍സ് ജിയോ വിപണിയില്‍ വന്നതിനു ശേഷം നിരവധി താരിഫ് പ്ലാനുകളാണ് എയര്‍ടെല്‍ കൊണ്ടു വന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു താരിഫ് പ്ലാനാണ് ഈ നവരാത്രി സമയത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതായത് 10ജിബി 4ജി ഡാറ്റ വെറും 249 രൂപയ്ക്ക്.

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

നവരാത്രി ഓഫര്‍: 10ജിബി 4ജി ഡാറ്റ 249 രൂപയ്ക്ക് എയര്‍ടെല്‍ നല്‍കുന്നു!

ഈ ഒരു തുകയ്ക്ക് മറ്റൊരു ടെലികോം ദാദാക്കളും നല്‍കുന്നില്ല.

ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ നവരാത്രി ഗിഫ്റ്റ്

ഈ ഒരു പ്രത്യേക ദിനത്തില്‍ എയര്‍ടെല്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്ലൊരു സമ്മാനമാണിത്.

എല്ലാ ഉപഭോക്താക്കള്‍ക്കും അധിക ചിലവില്ലാതെ തന്നെ ഈ 4ജി പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ പ്രീപെയ്ഡ്,ഡൂങ്കിള്‍, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യക പ്ലാനുകളാണ് നല്‍കിയിരിക്കുന്നത്.

 

249 രൂപയുടെ പദ്ധതി എങ്ങനെ?

ഈ ടെലികോം കമ്പനി 4ജി സേവനം നല്‍കുന്നത് സ്‌പെക്ട്രം ബാന്‍ഡ് 1800MHz(FD-LTE) എന്നതിലാണ്. ഇതില്‍ സ്‌പെക്ട്രം കാര്യക്ഷമതയും വേഗതയാര്‍ന്ന അപ്‌ലോഡ്, ഡൗണ്‍ലോഡ് സ്പീഡും ആയിരിക്കും.

എയര്‍ടെല്‍ നമ്പറില്‍ ഈ പ്ലാന്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

എയര്‍യെല്‍ ഉപഭോക്താക്കള്‍ 249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ ആദ്യം ലഭിക്കുന്നതാണ്.

എന്നാല്‍ ബാക്കിയുളള 9ജിബി ഡാറ്റ ലഭിക്കാനായി നിങ്ങളുടെ എയര്‍ടെല്‍ നമ്പറില്‍ നിന്നും '4G Offer' എന്ന് 52141 എന്ന നമ്പറിലേയ്ക്ക് മെസേജ് അയയ്ക്കണം.

 

എയര്‍ടെല്‍ സേവനങ്ങള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നു!

ഇപ്പോള്‍ എയര്‍ടെല്ലിന്റെ 249 രൂപയുടെ ഡാറ്റ പ്ലാന്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ്. ഈ പ്ലാന്‍ മറ്റു സംസ്ഥാനങ്ങളിലും വിപുലീകരിക്കാന്‍ എയര്‍ടെല്‍ ലക്ഷ്യമിടുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്