Just In
- 7 hrs ago ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- 11 hrs ago പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- 13 hrs ago മോട്ടറോള എങ്ങനെയാ ഇത്ര സെറ്റപ്പായത്! അതിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി
- 14 hrs ago റീസെന്റ്ലി ഓൺലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും, പക്ഷേ ആരും പേടിക്കേണ്ട!
Don't Miss
- Movies ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
- Sports IPL 2024: 36 ബോളില്‍ വേണ്ടത് 96! നാലു വിക്കറ്റ് മാത്രം, 'തോറ്റ' കളി റോയല്‍സ് ജയിച്ചതെങ്ങനെ? നോക്കാം
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Automobiles രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!
ഒരു വര്‍ഷം അതായത് 12 മാസത്തെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ ഇത്തവണ ഉപഭോക്താക്കള്‍ക്കു പുതുവര്‍ഷമായി നല്‍കുന്നത്.
ഏറ്റവും വലിയ സേവനദാദാക്കളില്‍ ഒന്നായ എയര്‍ടെല്‍ വീണ്ടും ഒരു പുതിയ ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. ജിയോയെ നേരിടാനാണ് ഈ ഓഫര്‍ എന്നു എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല.
ഒരു വര്‍ഷം അതായത് 12 മാസത്തെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ ഇത്തവണ ഉപഭോക്താക്കള്‍ക്കു പുതുവര്‍ഷമായി നല്‍കുന്നത്.
ഈ ഓഫറിനെ കുറിച്ച എല്ലാം അറിയാം.
ഈ ഓഫര്‍ ലഭിക്കുന്നത്
ഈ ഓഫര്‍ ലഭിക്കുന്നത് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്. എന്നാല്‍ ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ലഭ്യമാകുക.
വമ്പന്‍ എക്ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍!
മറ്റു 4ജി ഹാന്‍സെറ്റുകളെ ലക്ഷ്യമിട്ട്
എയര്‍ടെല്‍ നെറ്റ്വര്ക്കിനു പുറത്തുളള മറ്റു 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫര്‍. അതായത് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക്. ഇതില്‍ 9000 രൂപയുടെ സൗജന്യ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.
ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!
പുതിയ ഓഫര്‍ എടുക്കനുളള കാലാവധി
2017 ജനുവരി നാല് മുതല്‍ ഫെബ്രുവരി 28 വരെ ഈ പുതിയ ഓഫര്‍ എടുക്കാം. അത് 12 മാസം വരെ ഉപയോഗിക്കുകയും ചെയ്യാം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ഭീം ആപ്സുകള്‍: ശ്രദ്ധിക്കുക!
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്
345 രൂപയുടെ ഓഫറിനോടൊപ്പം ഓരോ മാസവും 3ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നു. നിലവില്‍ ഈ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റയും രാജ്യത്തെ ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ എസ്ടിഡി , ലോക്കല്‍ കോളുകള്‍ക്കു പുറമേയാണ് ഈ 3ജിബി ഡാറ്റ ലഭിക്കുന്നത്.
2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍!
എന്നാല്‍ ആദ്യത്തെ 3ജിബി ഡാറ്റ മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ലഭിക്കുന്നത്. അതിനു ശേഷമുളള ഒാരോ റീച്ചാര്‍ജ്ജിലും അപ്പപ്പോള്‍ തന്നെ ലഭിക്കുന്നതാണ്.
പാക്കിന്റെ കാലാവധി
28 ദിവസമായിരിക്കും ഓരോ പാക്കിന്റേയും കാലാവധി. ഇങ്ങനെ ഓരേ മാസവും റീച്ചാര്‍ജ്ജ് ചെയ്ത് ഒരു വര്‍ഷത്തിനുളളില്‍ പരമാവധി 13 റീച്ചാര്‍ജ്ജുകള്‍ ചെയ്യാം.
2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണുകള്‍!
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്
എന്നാല്‍ പോസ്റ്റ് ഉപഭോക്താക്കള്‍ക്ക് 3ജിബി ഡാറ്റ ലഭിക്കുന്നതിന് 549 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാന്‍ ചെയ്താല്‍ മതിയാകും. സൗജന്യ കോള്‍ സേവനങ്ങള്‍ക്കൊപ്പം 3ജിബി പാക്ക് പ്രകാരമുളള ഡാറ്റയും 3ജിബി സൗജന്യ ഡാറ്റയടക്കം 6ജിബി പ്രതിമാസം ലഭിക്കുന്നു. എന്നാല്‍ 799 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 5ജിബി ഡാറ്റയോടൊപ്പം 3ജിബി സൗജന്യ ഡാറ്റയും ലഭിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470