റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിക്കൊണ്ട് എയര്‍ടെല്‍!

ഏപ്രില്‍ ഒന്നു മുതലാണ് ഇത് നിലവില്‍ വരുന്നത്.

Written By:

എയര്‍ടെല്‍ റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കുന്നു. ഇതിനെ ജിയോ ഇഫക്ട് എന്നു വേണമെങ്കില്‍ പറയാം. വോയിസ് കോളുകള്‍, എസ്എംസ്, ഡാറ്റ് തുടങ്ങിയവര്‍ക്ക് ഇനി റോമിങ്ങ് ചാര്‍ജ്ജുകള്‍ ഇല്ല.

റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിക്കൊണ്ട് എയര്‍ടെല്‍!

ഏപ്രില്‍ ഒന്നു മുതലാണ് ഇത് നിലവില്‍ വരുന്നത്. റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കുന്നതോടെ ലോകത്ത് എവിടേയും ലോക്കല്‍ ചാര്‍ജ്ജില്‍ ഇനി മുതല്‍ കോളുകള്‍ ചെയ്യാം. 268 മില്ല്യന്‍ ഉപഭോക്താക്കളാണ് എയര്‍ടെല്ലിന്റെ ഈ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

യുഎസ്സില്‍ പോകുന്നവര്‍ക്ക് വണ്‍-ഡേ പാക്ക് 649 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫ്രീ ഇന്‍കമിങ്ങ് കോള്‍, എസ്എംഎസ്, 300എംബി ഡാറ്റ എന്നിവ ലഭിക്കുന്നു.

റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിക്കൊണ്ട് എയര്‍ടെല്‍!

എന്നാല്‍ സിങ്കപ്പൂരില്‍ പോകുന്നവര്‍ക്ക് 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ വണ്‍-ഡേ പാക്ക് 499 രൂപയാകും.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Airtel said it is removing roaming charges across its network , a week after Reliance Jio announced a similar offer
Please Wait while comments are loading...

Social Counting