ഒക്ടോബര്‍ ഒന്നു മുതല്‍: ആമസോണ്‍ ദീപാവലി ഓഫര്‍!

Written By:

ഒക്ടോബര്‍ ഒന്നു മുതലാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റ് ആരംഭിക്കുന്നത്. അതില്‍ ടോപ്പ് ഡാഗ്ജറ്റുകള്‍ക്ക് വന്‍ ഓഫറുകളാണ്. അതായത് 50%ല്‍ ഏറെ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും 50% ഓഫര്‍: വേഗമാകട്ടേ!

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവര്‍ ഓഫറുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി മൈക്രോവോള്‍ട്ട് 32ജിബി പെന്‍ഡ്രൈവ്

. വില 579 രൂപ
. 32ജിബി സൂപ്പര്‍ സ്റ്റോറേജ് കപ്പാസിറ്റി
. ഹൈ സ്പീഡ് യുഎസ്ബി 2.0 കണക്ടര്‍
Click here to buy

സാന്‍ഡിസ്‌ക്ക് ക്രൂസര്‍ ബ്ലേഡ് പെന്‍ഡ്രൈവ്

. രണ്ട് വര്‍ഷം വാറന്റി
. 4ജിബി മുതല്‍ 128ജിബി വരെ ലഭിക്കുന്നു
. മീഡിയാ ഫയലുകള്‍ സേവ് ചെയ്യാം
Click here to buy

സീഗേറ്റ് വയര്‍ലെസ്സ് മൊബൈല്‍ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌വയര്‍

. 500ജിബി സ്‌റ്റോറേജ്
. 10 മണിക്കൂര്‍ ബാറ്ററി ലൈഫ്
. പല നിറത്തില്‍ ലഭിക്കുന്നു
. ആമസോണ്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയാല്‍ 1,001 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്.

Click here to buy

 

യൂഎസ്ബി 3.0 പോര്‍ട്ടബിള്‍ എക്‌സ്‌റ്റേര്‍ണല്‍ പാര്‍ഡ്‌വയര്‍

. 4089 രൂപയ്ക്കു ലഭിക്കുന്നു
. 1TB, 2TB,500ജിബി സ്റ്റോറേജ് കപ്പാസിറ്റി
. കോംപാറ്റബിള്‍ വിന്‍ഡോസ് 8, വിന്‍ഡോസ് 7, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് എക്‌സ്പി
Click here to buy

ആംബ്രേന്‍ പി-1111 10000എംഎഎച്ച് പവര്‍ബാങ്ക്

. വെളള, നീല എന്നീ നിറങ്ങളില്‍ ലഭിക്കുന്നു.
. 699 രൂപ ആമസോണില്‍
. ഒക്ടാഗണല്‍ ഷേപ്പ്
. ഒരു വര്‍ഷം വാറന്റി
Click here to buy

പിഎന്‍വൈ AK10K 10000എംഎഎച്ച് ബാറ്ററി

. വില 977 രൂപ
. എല്‍ഇഡി ടോര്‍ച്ച്
. ഓട്ടോ പവര്‍ ഓഫ് സവിശേഷത
. മികച്ച ബാറ്ററി

Click here to buy

 

WWE 2K 16 വീഡിയോ ഗെയിം

. പുതിയ വേര്‍ഷനായ WWE 2K16 ആണ്
. ആമസോണ്‍ ഇന്ത്യയില്‍ 1,769 രൂപയാണ്
Click here to buy

എക്‌സ് ബോക്‌സ് വണ്‍ കൈനെക്ട് സെന്‍സര്‍

. 11,490 രൂപയാണ് ആമസോണ്‍ ഇന്ത്യയില്‍
. 1080p എച്ച്ഡി ക്യാമറ
. നോയിസ് ഐസൊലേഷന്‍ സവിശേഷത
. ഗെയിലുകള്‍, എച്ച്ഡി സ്‌കൈപ്പ് കോളുകള്‍ എന്നിവ ചെയ്യാം

click here to buy

McAfee ആന്റി-വൈറസ് പ്ലസ്

. ഹൈസ്പീഡ് സ്‌കാനിങ്ങ് എഞ്ചിന്‍
. 98 രൂപയ്ക്ക് ആമസോണില്‍ ലഭിക്കുന്നു
Click here to buy

കെ7 ഇന്റര്‍നെറ്റ് സെക്യൂരിറ്റി വേര്‍ഷന്‍

. 300 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യയില്‍ ലഭിക്കുന്നു

Click here to buy

 

എച്ച്ബി ഡെസ്‌ക്ക് ജെറ്റ് 2020എച്ച്‌സി പ്രിന്റര്‍

. കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുന്നു
. അള്‍ട്ര ഹൈ കപ്പാസിറ്റി
. 1500 ഹൈ ക്വാളിറ്റി പേജസ്
. click here to buy

റീഡ്രാഗണ്‍ M613 2.4GHz വയര്‍ലെസ് മൗസ്

. പവര്‍ സേവിങ്ങ് മോഡ്
. Click here to buy

ഇന്‍ടെക്‌സ് ജോഗര്‍-ബിടി ബ്ലൂട്ടൂത്ത്

. യൂഎസ്ബി പോര്‍ട്ട്
. 948 രൂപയ്ക്ക് ലഭിക്കുന്നു
. ബ്ലൂട്ടൂത്ത് V3.0, 3.5എംഎം AUX പോര്‍ട്ട്
Click here to buy

വൈഫൈ റേഞ്ച് എക്റ്റന്‍ഡര്‍

. വയര്‍ലെസ്സ അഡാപ്ടര്‍
. WA850RE 300Mbps യൂണിവേഴ്‌സല്‍ വൈഫൈ റേഞ്ച് എക്‌സ്‌റ്റെന്‍ഡര്‍
Click here to buy

ഓണ്‍-ഇയര്‍ ഹെഡ്‌ഫോണ്‍

. 1000mW
. 1,299 രൂപയ്ക്ക് ലഭിക്കുന്നു
. ഫ്രക്വല്‍സി 12Hrz- 22000Hrz

Click here to buy

 

ഇന്‍ ഇയര്‍ ഹെഡ്‌ഫോണ്‍

.സ്റ്റീരിയോ മ്യൂസിക് സവിശേഷത
. 1,599 രൂപയ്ക്ക് ലഭിക്കുന്നു
. Click here to buy

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?