ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് പൊട്ടിത്തെറിച്ചു: ഫോട്ടോ കാണാം!

ബ്രിയാത ഒലിവസ് എന്ന അമേരിക്കന്‍ യുവതിയാണ് ഈ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്.

Written By:

സാംസങ്ങിന്റെ പാത പിന്തുടരുകയാണോ ആപ്പിള്‍ ഐഫോണും. ഈ അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടാണ് ആപ്പിള്‍ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു എന്നത്. എന്നാല്‍ ഇത് ആദ്യത്തെ പ്രാവശ്യമല്ല ആപ്പിള്‍ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുന്നത്.

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് പൊട്ടിത്തെറിച്ചു: ഫോട്ടോ കാണാം!

ബ്രിയാത ഒലിവസ് എന്ന അമേരിക്കന്‍ യുവതിയാണ് ഈ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്. ജനുവരിയിലാണ് യുവതി ഈ ഫോണ്‍ വാങ്ങിയത്. ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാരുടെ പരിശോധനയില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്ന് യുവതി പറയുന്നു. ട്വിറ്ററില്‍ അവര്‍ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

'ഹാപ്പി ബര്‍ത്ത്‌ഡേ വാട്ട്‌സാപ്പ്' പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ ആഗോളതലത്തില്‍ തല്‍സമയം!

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് പൊട്ടിത്തെറിച്ചു: ഫോട്ടോ കാണാം!

ഐഫോണിന്റെ ആദ്യത്തെ പ്രശ്‌നം അത് സ്വിച്ച് ഓണ്‍ ആകുന്നില്ല എന്നാതായിരുന്നു. എന്നാല്‍ അത് ആപ്പിള്‍ സ്‌റ്റോറില്‍ കാണിക്കുകയും അതിനു ശേഷം ഐഫോണ്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ അടുത്ത ദിവസം രാവിലെ തന്നെ ഫോണിന് തീ പിടിക്കുകയും ചെയ്തു. തീ പിടിച്ച ഐഫോണ്‍ യുവതി ആപ്പിള്‍ സ്റ്റോറില്‍ നല്‍കുകയും എന്നാല്‍ സംഭവത്തെക്കുറിച്ച് ഒരാഴ്ചക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യാമെന്ന് അവര്‍ പറഞ്ഞു.

12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Is Apple following the footsteps of Samsung? According to a recent report, an Apple iPhone 7 has allegedly exploded.
Please Wait while comments are loading...

Social Counting