ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

Written By:

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനി ബാംഗ്ലൂരില്‍ ആരംഭിക്കാന്‍ പോകുന്നു. മേയ് ആദ്യവാരം തന്നെ സോഫ്റ്റ്‌വയര്‍ ഹബ് സിറ്റി ആപ്പിള്‍ സിറ്റി ആയേക്കും.

ഏറ്റവും കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എല്‍എല്‍!

ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

ഇന്ത്യയിലെ ഐഫോണ്‍ പ്രവര്‍ത്തനങ്ങളുടെ വൈസ് പ്രസിഡന്റായ പ്രിയ ബാലസുബ്രഹ്മണ്യം ബാംഗ്ലൂരിലെ ആപ്പിള്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ബാംഗ്ലൂരില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐഫോണുകളുടെ വില 10,000 രൂപ മുതല്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആപ്പില്‍ കമ്പനികളുടെ ലക്ഷ്യമെന്താണ് എന്ന് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉല്‍പാദന ചുമതല അവസാന ഘട്ടത്തില്‍

ബാംഗ്ലൂരിലെ വ്യവസായ മേഖലയായ പീനിയയിലാണ് ആപ്പിള്‍ കമ്പനി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പണികള്‍ ഏകദേശം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ നിര്‍മ്മാണ പ്രദര്‍ശനം ബാംഗ്ലൂരിലാണ്.

ഐഫോണിനെ വെല്ലും ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

ഐഫോണിന്റെ വില 10,000 രൂപ

സാധാരണ ആപ്പിള്‍ ഐഫോണുകളുടെ വില വളരെ കൂടുതലാണ്. എന്നാല്‍ ബാംഗ്ലൂരില്‍ ആദ്യഘട്ട വില്‍പനയായതിനാല്‍ ഐഫോണുകളുടെ വില 10,000 രൂപ മുതലാണ് ആരംഭിക്കുന്നത്. ഐഫോണ്‍ പ്രേമികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത കൂടിയാണ്.

ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല

ആപ്പിള്‍ കമ്പനി ഐഫോണുകള്‍ മാത്രമല്ല ബാംഗ്ലൂരില്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി നികുതികള്‍ സംരക്ഷിക്കുതിനുളള രേഖകള്‍ എല്ലാം തന്നെ സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു.

100ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

ആപ്പിളിന്റെ വരുമാനം കൂട്ടുന്നു

ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണിന് വിപണി പിടിച്ചടക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ആപ്പിളിന് ഓരോ വര്‍ഷവും 21 ശതമാനം വരുമാനം ലഭിക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്