ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

കഴിഞ്ഞ ഡിസംബറിലാണ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനെ കുറിച്ച് അവതരിപ്പിച്ചികരുന്നത്.

Written By:

2017 മാര്‍ച്ച് 31 വരെയാണ് ജിയോ ഓഫര്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിയോയുടെ ഈ സൗജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് 31ന് അവസാനിക്കും എന്ന് കമ്പനി അറിയിച്ചിരിക്കുന്നു. ഇത് ജിയോ ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ നിരാശയാക്കുന്ന ഒരു വാര്‍ത്തയാണ്.

മൊബൈല്‍ ടിവി എന്ന 'ഡിറ്റോ ടിവി ' യുമായി ബിഎസ്എന്‍എല്‍!

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

കഴിഞ്ഞ ഡിസംബറിലാണ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനെ കുറിച്ച് അവതരിപ്പിച്ചത്‌. അതും എല്ലാം സൗജന്യമാണ്. എന്നാല്‍ ഇപ്പോള്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ്, ഏപ്രില്‍ മുതല്‍ ജിയോ ഓഫര്‍ സൗജന്യമായി ലഭിക്കില്ല, അതിനായി പണം നല്‍കി റീച്ചാര്‍ജ്ജു ചെയ്യേണ്ടി വരുന്നതാണ്.

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

മാര്‍ച്ച് മൂന്നിനും അതിനു മുന്‍പോ ചേര്‍ന്ന ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ സൗജന്യ ഓഫര്‍ ലഭ്യമാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റു കമ്പനികളായ വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികളെ വെല്ലു വിളിച്ചു കൊണ്ടാണ് ജിയോ സൗജന്യ സേവനം കൊണ്ടു വന്നത്.

എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ജിയോ പ്രത്യേകം ഓഫറുകള്‍ നല്‍കിയിരുന്നു.

മികച്ച ഫോണുകള്‍


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Reliance Industries Ltd's subsidiary arm Reliance Jio, in the company filings to BSE stated that its varied free services will end on March 31, 2017
Please Wait while comments are loading...

Social Counting