വിമാനത്തില്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 7 നിരോധിക്കുന്നു!

Written By:

വിമാനയാത്ര ചെയ്യുമ്പോള്‍ ഇനി മുതല്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 7 അതിനുളളില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ യാത്രക്കാരെ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ വൈഫൈ സിഗ്നല്‍ കൂട്ടാം?

വിമാനത്തില്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 7 നിരോധിക്കുന്നു!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിയായ സാംസങ്ങിന് ഇതൊരു കഷ്ടകാലമാണ്.

ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാറ്ററി ചൂടായതിനാല്‍

സാംസങ്ങ് നോട്ട് 7ന്റെ ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എടുത്തത്.

സാംസങ്ങ് ഫോണുകള്‍ തിരിച്ചെടുക്കുന്നു

ഇപ്പോള്‍ ലോകവ്യാപകമായി ഈ ശ്രേണിലെ സ്മാര്‍ട്ട്‌ഫോണുകള്‍ കൂട്ടത്തോടെ തിരുവിളിക്കാനും സാംസങ്ങ് തീരുമാനിച്ചു.

സ്വിച്ച്-ഓഫ് ചെയ്യുക

വിമാനത്തില്‍ കയറിയാല്‍ ഉടന്‍ തന്നെ ഈ ഫോണ്‍ സ്വിച്ച്-ഓഫ് ചെയ്യണമെന്നാണ് തീരുമാനം, കൂടാതെ ഇത് ചാര്‍ജ്ജ് ചെയ്യാനു പാടില്ല.

പ്രധാന എതിരാളി ആപ്പിള്‍

സാംസങ്ങിന്റെ ഈ വീഴ്ച പ്രത്യേകിച്ചും ഗുണം ചെയ്യാന്‍ പോകുന്നത് ആപ്പിളിനു തന്നെ. ഇതോടെ സാംസങ്ങ് വിപണിയില്‍ തിരിച്ചടി നേടിത്തുടങ്ങി.

ആപ്പിളിനു ഗുണം ചെയ്യുന്നു

വിവിധ ഭാഗങ്ങളില്‍ നിന്നും 35 ഓളം ഉപഭോക്തക്കളുടെ സാംസങ്ങ് നോട്ട് 7ന്റെ ബാറ്ററികള്‍ക്കാണ് പ്രശ്‌നം സംഭവിച്ചിരിക്കുന്നത്. സാംസങ്ങിന്റെ എസ് 7, എസ് 7 എഡ്ജ് എന്നീ ഫോണുകള്‍ ഇറങ്ങിയതോടെ ആപ്പിളിന്റെ കഷ്ടകാലമായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്