ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

By Sutheesh
|

1999-ലാണ് ബില്‍ഗേറ്റ്‌സ് 'Business @ the Speed of Thought' എന്ന പുസ്തകം എഴുതുന്നത്. ഈ ബുക്കില്‍ ബില്‍ഗേറ്റ്‌സ് നടത്തിയ 15 പ്രവച്ചനങ്ങളാണ് അച്ചട്ടായിരിക്കുന്നത്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

സാങ്കേതിക ലോകത്തെ അതികായകന്‍ ബില്‍ ഗേറ്റ്‌സ് നടത്തിയ പ്രവചനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ഓട്ടോമാറ്റിക്ക് ആയി ഉല്‍പ്പന്നങ്ങളുടെ വില താരതമ്യം ചെയ്യാന്‍ സാധിക്കുകയും, ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നും ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ഗൂഗിള്‍, ആമസോണ്‍ എന്നീ സൈറ്റുകളില്‍ നിങ്ങള്‍ക്ക് ഒരേ ഉല്‍പ്പന്നത്തിന്റെ വ്യത്യസ്ത വില അറിയാന്‍ നിലവില്‍ സാധിക്കും.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

വാര്‍ത്തകള്‍ അറിയുന്നതിനും, ഇന്റര്‍നെറ്റുമായി നിരന്തരം ബന്ധപ്പെടാനും സാധിക്കുന്ന ചെറു ഡിവൈസുകള്‍ ആളുകള്‍ കൈകളില്‍ കൊണ്ടു നടക്കുന്ന കാലം വരുമെന്ന് ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട്‌വാച്ചുകളും ഇന്ന് അതാണ് ചെയ്യുന്നത്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ആളുകള്‍ക്ക് ബില്ലുകള്‍ അടയ്ക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന സംവിധാനം ഇന്റര്‍നെറ്റില്‍ വരുമെന്ന ഗേറ്റ്‌സിന്റെ പ്രവചനം ഇന്ന് യാഥാര്‍ത്ഥ്യമാണ്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ആളുകള്‍ക്ക് വ്യക്തിഗത സഹചാരികള്‍ എന്ന നിലയ്ക്ക് ഉപയോഗിക്കാവുന്ന സങ്കേതങ്ങള്‍ വരുമെന്ന് ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ഗൂഗിള്‍ നൗ എന്ന സങ്കേതം ഈ വഴിക്കാണ് വികസിക്കുന്നത്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

നിങ്ങള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍, ആരാണ് നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ഗൂഗിള്‍ 2014-ല്‍ 555 മില്ല്യണ്‍ ഡോളറിന് വാങ്ങിച്ച ഡ്രോപ്കാം ഹോം സര്‍വൈലന്‍സ് ക്യാമറകള്‍ ഈ പണിയാണ് ചെയ്യുന്നത്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉളള സ്വകാര്യ വെബ്‌സൈറ്റുകള്‍ സാധാരണമാകുമെന്ന ഗേറ്റ്‌സിന്റെ പ്രവചനം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ അന്വര്‍ത്ഥമാക്കുന്നു.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

നിങ്ങള്‍ക്ക് ആവശ്യമുളള എല്ലാ കാര്യങ്ങളെക്കുറിച്ചുമുളള വിവരങ്ങളും (അതായത് ഉല്‍പ്പന്നത്തിന്റെ വിശദാംശങ്ങള്‍, ഇളവുകള്‍, ഓഫറുകള്‍, വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ എന്നിവ) അറിയാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയര്‍ എത്തുമെന്ന് ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയുടെ പ്രമോഷണല്‍ ആഡുകള്‍ ഇത്തരത്തില്‍ ഉപയോക്താക്കളുടെ സ്ഥലവും, താല്‍പ്പര്യവും അനുസരിച്ചുളളതാണ്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ടെലിവിഷനില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് തല്‍സമയം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും, ആരാണ് വിജയിക്കുക എന്ന് വോട്ട് ചെയ്യാന്‍ കഴിയുമെന്നും ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ട്വിറ്റര്‍ വ്യക്തമായി ഇഎസ്പിഎന്‍ പോലുളള ചാനലുകളുമായി സഹകരിച്ച് നിലവില്‍ ഇക്കാര്യം ചെയ്യുന്നുണ്ട്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ഡിവൈസുകള്‍ കുടുതല്‍ മിടുക്കോട് കൂടി പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങുമെന്ന് ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന പ്രവണതയ്ക്ക് അനുസരിച്ചാണ് നിലവില്‍ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

ടെലിവിഷന്‍ സംപ്രേക്ഷണം വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യപ്പെടുമെന്നും, നിങ്ങള്‍ കാണുന്നതിന് അനുസരിച്ചുളള ഉളളടക്കങ്ങള്‍ സൈറ്റുകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും ഗേറ്റ്‌സ് പ്രവചിച്ചിരുന്നു. ഇപ്പോള്‍ തന്നെ എല്ലാ തല്‍സമയ സ്‌പോര്‍ട്‌സ് മത്സരങ്ങളിലും അവരുടെ വെബ്‌സൈറ്റിലേക്കുളള പരസ്യങ്ങള്‍ നല്‍കുന്നത് നമുക്ക് കാണാവുന്നതാണ്.

Best Mobiles in India

Read more about:
English summary
Bill Gates made these predictions in 1999 - it's scary how accurate he was.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X