ബിഎസ്എന്‍എല്‍ BB249 പ്ലാനിന്റെ വാലിഡിറ്റി ഒരു വര്‍ഷമാക്കി!

ബിഎസ്എന്‍എല്‍ ഓഫര്‍ വാലിഡിറ്റി കൂട്ടി.

|

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ബിഎസ്എന്‍എല്‍ പുതിയ പ്ലാനുമായി
എത്തിയിരിക്കുന്നു. ഓരോ ദിവസവും പുതിയ പ്ലാനുമായാണ് ഓരോ ടെലികോം കമ്പനികളും എത്തുന്നത്.

ബിഎസ്എന്‍എല്‍ BB249 പ്ലാനിന്റെ വാലിഡിറ്റി ഒരു വര്‍ഷമാക്കി!

എന്നാല്‍ ഇപ്പോള്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് സേവനമാണ്, അതും 249 രൂപയ്ക്ക്. ഈ സേവനം പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ന്റെ പുതിയ ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് കൂടുതല്‍ അറിയാം.....

ബിഎസ്എന്‍എല്‍ BB249 പ്ലാന്‍

ബിഎസ്എന്‍എല്‍ BB249 പ്ലാന്‍

ബിഎസ്എന്‍എല്‍ ന്റെ BB249 പ്ലാനില്‍ ആദ്യം ആറു മാസമായിരുന്നു വാലിഡിറ്റി എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വാലിഡിറ്റി ഒരു വര്‍ഷമായി കൂട്ടിയിരിക്കുന്നു.

 ഡൗണ്‍ലോഡ് സ്പീഡ്

ഡൗണ്‍ലോഡ് സ്പീഡ്

1ജിബി വരെ 2എംബിപിഎസ് സ്പീഡും 1ജിബി കഴിഞ്ഞാല്‍ 1എംബിബിഎസ് സ്പീഡുമാണ് നല്‍കുന്നത്.അതായത് 2എംബിപിഎസ് വേഗതയുളള ഇന്റര്‍നെറ്റ് ഡാറ്റ അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാം എന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറയുന്നു.

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഡാറ്റ

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഡാറ്റ

1ജിബിക്ക് ഒരു രൂപയില്‍ താഴെ ആയിരിക്കും ഡാറ്റ നിരക്ക്. ഇതൊരു നല്ലൊരു ഓഫറാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരിക്കുന്നത്.

അണ്‍ലിമിറ്റഡ് കോളുകള്‍
 

അണ്‍ലിമിറ്റഡ് കോളുകള്‍

ബിഎസ്എന്‍എല്‍ന്റെ ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം.

എങ്ങനെ ബിബി 249 തല്‍ക്ഷണം സബ്‌സ്‌ക്രൈബ് ചെയ്യാം?

എങ്ങനെ ബിബി 249 തല്‍ക്ഷണം സബ്‌സ്‌ക്രൈബ് ചെയ്യാം?

. ബിബി 249ല പ്ലാന്‍ ലഭിക്കാനായി പുതിയ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബിഎസ്എന്‍എല്‍ സ്‌റ്റോറില്‍ പോകാവുന്നതാണ്.
. അവിടെ നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി പ്രൂഫ്, പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു പോകേണ്ടതാണ്.
.മറ്റു പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, ഒറിജിനല്‍ രേഖകളും ഫോട്ടോ കോപ്പിയും കൊണ്ടു പോണം.
. ഈ എല്ലാ രേഖകളും സമര്‍പ്പിച്ച ശേഷം 249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്ത് ആറു മാസത്തെ ഡാറ്റ സേവനം ആസ്വദിക്കാം.
. നിങ്ങളുടെ ജോലി ഇവിടെ കഴിഞ്ഞു. ഇത് ആക്ടിവേറ്റാകാന്‍ ഒരാഴ്ച സമയം എടുക്കുന്നതാണ്.

 

 

ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പ്ലാന്‍

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 99 രൂപ മുതലാണ്. 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 250എംബി ഡാറ്റ ലഭിക്കുന്നതാണ്.

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 2

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 2

പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ രണ്ടാമത്തേത് 225 രൂപയുടെ റീച്ചാര്‍ജ്ജാണ്. ഇതില്‍ 1000എംബി ഡാറ്റയാണ് നല്‍കുന്നത്. ആദ്യം ഇതേ റീച്ചാര്‍ജ്ജില്‍ 200എംബി ഡാറ്റയായാരുന്നു നല്‍കിയിരുന്നത്.

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 3

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 3

325 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനാണ് മൂന്നാമത്തെ പ്ലാന്‍. ഈ പ്ലാനില്‍ 2000എംബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനു മുന്‍പ് 250എംബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്.

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 4

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 4

നാലാമത്തെ പ്ലാന്‍ 525 രൂപയുടേതാണ്. ഇതില്‍ 500എംബി ഡാറ്റക്കു പകരം ഇപ്പോള്‍ 3000എംബി ഡാറ്റയാണ് നല്‍കുന്നത്.

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 5

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 5

ഏറ്റവും അവസാനത്തെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 725 രൂപയുടേതാണ്. ഇതില്‍ നിങ്ങള്‍ക്ക് 1000എംബി ഡാറ്റക്കു പകരം 5000എംബി ഡാറ്റയാണ് നല്‍കുന്നത്.

 

 

പ്രീപെയ്ഡ് പ്ലാനുകള്‍

പ്രീപെയ്ഡ് പ്ലാനുകള്‍

ബിഎസ്എന്‍എല്‍ ന്റെ 349 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ചെയ്യാം. 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു കൂടതെ വാലിഡിറ്റി 28 ദിവസവും. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുമെങ്കിലും കേരളത്തിനുളളിലെ നമ്പറിലേക്കു മാത്രമേ ലഭിക്കൂ.

 

 

333 രൂപയുടെ പ്ലാന്‍ (ട്രിപ്പിള്‍ ഏക്‌)

333 രൂപയുടെ പ്ലാന്‍ (ട്രിപ്പിള്‍ ഏക്‌)

333 രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. 90 ദിവസം വാലിഡിറ്റിയും. 270ജിബി ഡാറ്റയും.

 

 

395 രൂപയുടെ പ്ലാന്‍ (നെഹലെ പെര്‍ ദെഹലെ)

395 രൂപയുടെ പ്ലാന്‍ (നെഹലെ പെര്‍ ദെഹലെ)

395 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. അതിനോടൊപ്പം തന്നെ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ല്ലിലേക്ക് 3000 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം. ഓഫ്-നെറ്റ് കോളിങ്ങ് ആനുകൂല്യങ്ങളും 1800 മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.

 

 

Best Mobiles in India

English summary
According to a report from Keralatelecom.info, BSNL will be extending the validity to one-year, instead of six months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X