BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!

|

ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്, അതിന് യാതൊരു സംശയവുമില്ല. ഓരോ ദിവസങ്ങളിലും പുതിയ പുതിയാരിഫ് പ്ലാനുകളാണ് ടെലികോം മേഖലയില്‍ കൊണ്ടു വരുന്നത്. ഈ ഒരു യുദ്ധം തുടങ്ങിയത് റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയയിനു ശേഷമാണ്.

 

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!

ബിഎസ്എന്‍എല്‍ പുതിയ നാല് ഓഫറുകളാണ് ഇന്ത്യന്‍ വിപണിയില്‍ കൊണ്ടു വന്നത്, അതും ഡബിള്‍ ഡാറ്റ ഓഫറുകള്‍, എന്നാല്‍ വിലയില്‍ യാതൊരു മാറ്റവും ഇല്ല.

പുതിയ നാല് ഓഫറുകള്‍ ഏതൊക്കെ എന്നു നോക്കാം.....

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

 1,498 രൂപയ്ക്ക് 9 ജിബി ഡാറ്റയ്ക്കു പകരം 18 ജിബി ഡാറ്റ ലഭിക്കുന്നു

1,498 രൂപയ്ക്ക് 9 ജിബി ഡാറ്റയ്ക്കു പകരം 18 ജിബി ഡാറ്റ ലഭിക്കുന്നു

ഇതിനു മുന്‍പ് 1,498 രൂപയ്ക്ക് 9 ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ അതേ വിലയില്‍ 18 ജിബി ഡാറ്റ നല്‍കുന്നു ബിഎസ്എന്‍എല്‍ ന്റെ പുതിയ ഓഫറില്‍.

2,798 രൂപയ്ക്ക് 36 ജിബി ഡാറ്റ ലഭിക്കുന്നു

2,798 രൂപയ്ക്ക് 36 ജിബി ഡാറ്റ ലഭിക്കുന്നു

ആദ്യം നല്‍കിയത് 2,798 രൂപയ്ക്ക് 18 ജിബി ഡാറ്റയായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇതേ വിലയില്‍ 36 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

3,998 രൂപയ്ക്ക് 60 ജിബി ഡാറ്റ
 

3,998 രൂപയ്ക്ക് 60 ജിബി ഡാറ്റ

ആദ്യം 3,998 രൂപയ്ക്ക് 30 ജിബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഇതേ വിലയില്‍ 60 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

4,498 രൂപയ്ക്ക് 80 ജിബി ഡാറ്റ

4,498 രൂപയ്ക്ക് 80 ജിബി ഡാറ്റ

സാധാരണ 4,498 രൂപയ്ക്ക് 40 ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഇതേ വിലയില്‍ 80 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

മറ്റു ടെലികോം ഓപ്പറേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍?

മറ്റു ടെലികോം ഓപ്പറേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍?

എന്നാല്‍ 1,498 രൂപയ്ക്ക് എയര്‍ടെല്‍ 5 ജിബി 4ജി ഡാറ്റയാണ് നല്‍കുന്നത്, കൂടാതെ റിലയന്‍സ് ജിയോ 20 ജിബി ഡാറ്റയും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

24 Mbps സ്പീഡ്: 10 ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍!24 Mbps സ്പീഡ്: 10 ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍!

Best Mobiles in India

English summary
It appears as if the war between the telecom operators in India is about to get uglier by day. Every alternate day, one or the other telco is introducing new tariff plans to keep up with other operators and more importantly to dethrone Reliance Jio from where it managed to position itself in the short span of

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X