സാറ്റ്‌ലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍!

ബിഎസ്എന്‍എല്‍ ന്റെ പുതിയ സാറ്റ്‌ലൈറ്റ് ഫോണ്‍.

|

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനവുമായി എത്തിയിരിക്കുന്നു. അതായത് നെറ്റ്‌വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ സേവനം നല്‍കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

 
സാറ്റ്‌ലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍!

സര്‍ക്കാര്‍ എഞ്ചിയര്‍മാര്‍ക്കായിരിക്കും ആദ്യം ഈ സേവനം ലഭ്യമാകുക. അതിനു ശേഷം പൊതു ജനങ്ങള്‍ക്കുമായിരിക്കും ലഭിക്കുന്നത്. സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇന്‍മാര്‍സാറ്റിന്റെ സഹായത്തോടെയാണ് ബിഎസ്എന്‍എല്‍ സേവനം ആരംഭിക്കുന്നത്.

സാറ്റ്‌ലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ഇപ്പോള്‍ ഈ സംവിധാനത്തിനായി ഇന്‍മാര്‍സാറ്റിന്റെ 14 സാറ്റ്‌ലൈറ്റുകള്‍ സംസ്ഥാന പോലീസ് സേനകള്‍, ബിഎസ്എഫ്, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ സാറ്റ്‌ലൈറ്റ് ഫോണുകള്‍ നല്‍കുന്നത്.

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ കൂട്ടാം?

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ കൂട്ടാം?

A) ഓണ്‍ ഡ്യുവല്‍-അപ്പ്/ ബ്രിഡ്ജ് മോഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്

ലോക്കല്‍ ഏരിയ കണക്ഷന്‍/ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ന്: പ്രൈമറി DNS - 192.168.1.1

ആള്‍ട്ടര്‍നേറ്റ് DNS : ലോക്കല്‍ ഓഫീസില്‍ നിന്നും നല്‍കിയ ബിഎസ്എന്‍എല്‍ DNS അഡ്രസ് അല്ലെങ്കില്‍ 8.8.8.8, 156.156.154.70.1, 156.154.71.1, 4.2.22 ഇതില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.

 

 

വിശ്വാസ്യതയ്ക്കും വേഗതയ്ക്കും ഈ പറയുന്ന DNS അഡ്രസ് ഉപയോഗിക്കുക

വിശ്വാസ്യതയ്ക്കും വേഗതയ്ക്കും ഈ പറയുന്ന DNS അഡ്രസ് ഉപയോഗിക്കുക

B) ഓട്ടോമാറ്റിക് / മള്‍ട്ടിയൂസര്‍/PPPoE മോഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍

മോഡം അല്ലെങ്കില്‍ റൗട്ടര്‍ ഇന്റര്‍ഫേസ് ലോഗിന്‍ ചെയ്ത് ഈ പറയുന്ന DNS അഡ്രസ് ടൈപ്പ് ചെയ്യുക.

പ്രൈമറി DNS : DNS അഡ്രസ് ലോക്കല്‍ ഓഫീസില്‍ നിന്നും നല്‍കിയത് അല്ലെങ്കില്‍ 8.8.8.8, 156.154.70.1, 156.154.71.1, 4.2.2.2, 208.67.222.222 എന്ന് ചേര്‍ക്കുക.

ആള്‍ട്ടനേറ്റ് DNS : ബിഎസ്എന്‍എല്‍ DNS അഡ്രസ് ലോക്കല്‍ ഓഫീസില്‍ നിന്നും നല്‍കിയത് അല്ലെങ്കില്‍ 156.154.70.1, 156.154.71.1, 4.2.2.2, 208.67.222.222 എന്ന് ചേര്‍ക്കുക.

 

 

എസ്എന്‍ആര്‍ (SNR) വാല്യു ചെക്ക് ചെയ്യുക
 

എസ്എന്‍ആര്‍ (SNR) വാല്യു ചെക്ക് ചെയ്യുക

സിഗ്നല്‍ ടു നോയിസ് റേഷ്യോ (SNR) വാല്യു ഡൗണ്‍സ്ട്രീമില്‍ 10dB യ്ക്കു മുകളിലായിരിക്കണം.

എസ്എന്‍ആര്‍ വാല്യു 10dB യേക്കാള്‍ താഴെയാണെങ്കില്‍ ലൈന്‍ മാറ്റുകയോ (Drop Wire) അല്ലെങ്കില്‍ ജമ്പര്‍ അല്ലെങ്കില്‍ ലംബം അല്ലെങ്കില്‍ ഡിപി അല്ലെങ്കില്‍ ലൈന്‍ ജോടി മാറ്റുകയോ ചെയ്യാം.

 

 

അറ്റീന്യേഷന്‍ വാല്യൂ പരിശോധിക്കുക

അറ്റീന്യേഷന്‍ വാല്യൂ പരിശോധിക്കുക

ഡൗണ്‍ട്രീമില്‍ അറ്റീന്യേഷന്‍ വാല്യൂ 45 dbയില്‍ താഴെയായിരിക്കണം. 45 dB യില്‍ മുളിലാണ് ഫോണ്‍ ലൈന്‍ മാറ്റുകയോ (Drop Wire), ജമ്പല്‍ അല്ലെങ്കില്‍ ലംബം അല്ലെങ്കില്‍ ഡിപി അല്ലെങ്കില്‍ ലൈന്‍ ജോടി മാറ്റുകരയോ ചെയ്യാം.

 

 

ശരിയായ MTU സൈസ് തിരഞ്ഞെടുക്കുക

ശരിയായ MTU സൈസ് തിരഞ്ഞെടുക്കുക

MTU സൈസ് 1500, 1492, 1480 എന്നത് തിരഞ്ഞെടുത്താല്‍ മികച്ച ഇന്റര്‍നെറ്റ് സ്പീഡില്‍ വെബ് ബ്രൗസിങ്ങും ഡൗണ്‍ലോഡിങ്ങും ചെയ്യാം.

കൂടാതെ ഡീഫോള്‍ട്ട് വാല്യു 1480 എന്നും ആക്കുക.

 

ADSL സ്പിറ്റര്‍ എല്ലായിപ്പോഴും ഉപയോഗിക്കുക

ADSL സ്പിറ്റര്‍ എല്ലായിപ്പോഴും ഉപയോഗിക്കുക

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് ടെലിഫോണ്‍ ലൈനാണ് ഉപയോഗിക്കുന്നതെങ്കില്‍ ADSL സ്പിറ്റര്‍ എപ്പോഴും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 

 

ഫിസിക്കല്‍ ലേഔട്ട്

ഫിസിക്കല്‍ ലേഔട്ട്

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കിയിരിക്കുന്ന ടെക്‌നിക്കല്‍ നോം ഉപയോഗിച്ചായിരിക്കണം ഫിസിക്കല്‍ ലേഔട്ട് ചെയ്യേണ്ടത്.

 

 

സ്പിറ്ററിനു ശേഷം മറ്റു ടെലികമ്മ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുക

സ്പിറ്ററിനു ശേഷം മറ്റു ടെലികമ്മ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുക

ADSL സ്പിറ്ററിനു ശേഷം മറ്റു ടെലി കമ്മ്യൂണിക്കേഷന്‍ സിവൈസുകള്‍ കണക്ട് ചെയ്യുക.

1. പാരല്ലല്‍ ഫോണ്‍ കണക്ഷന്‍ പാടില്ല
2. ഇന്റര്‍കോം പാടില്ല
3. EPBX പാടില്ല
4. ജോയിന്റോ, ലൈനില്‍ കട്ടോ പാടില്ല

 

 

 

മികച്ച ക്വാളിറ്റി വയര്‍ ഉപയോഗിക്കുക

മികച്ച ക്വാളിറ്റി വയര്‍ ഉപയോഗിക്കുക

പിവിസി വയറുകളോ നോണ്‍-ടെലികമ്മ്യൂണിക്കേഷന്‍ വയറുകളോ ഉപയോഗിക്കരുത് ടെലിഫോണില്‍.

 

 

ലൂസായ കണക്ഷന്‍ ചെക്ക് ചെയ്യുക

ലൂസായ കണക്ഷന്‍ ചെക്ക് ചെയ്യുക

ടെലിഫോണ്‍ കേബിള്‍സ്, ട്രോപ്പ് വയറുകള്‍, എല്‍എഎന്‍, യുഎസ്ബി കേബിള്‍ എന്നിവ വളരെ ടൈറ്റ് ആയി കണക്ട് ചെയ്യുക.

 

 

നോയിസ് ഫ്രീ ലൈന്‍

നോയിസ് ഫ്രീ ലൈന്‍

ടെലിഫോണ്‍ ലൈനില്‍ എന്തെങ്കിലും ശബ്ദമോ മറ്റും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.

 

 

Best Mobiles in India

English summary
he service will cover areas where no networks are present and will be provided by INMARSAT which has 14 satellites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X