ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

2017ല്‍ ബിഎസ്എന്‍എല്‍ 144 രൂപ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ നല്‍കാന്‍ പോകുന്നു.

|

സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ കഴിഞ്ഞ വര്‍ഷം ടെലികോം മേഖലയില്‍ ആകര്‍ഷിക്കുന്ന ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ 2017ല്‍ നടത്താന്‍ തീരുമാനിക്കുന്നു.

2016ലെ ഏറ്റവും മികച്ച ട്രാവല്‍ ഗാഡ്ജററുകള്‍!2016ലെ ഏറ്റവും മികച്ച ട്രാവല്‍ ഗാഡ്ജററുകള്‍!

ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍!

ഒരു പുതുവര്‍ഷ സമ്മാനം എന്ന രീതിയിലാണ് അണ്‍ലിമിറ്റഡ് കോളുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുത്.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

144 രൂപയുടെ റീച്ചാര്‍ജ്ജ്

144 രൂപയുടെ റീച്ചാര്‍ജ്ജ്

പ്രതിമാസം 144 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ഒരു മാസത്തേക്ക് വിളിക്കാം.

സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?

സൗജന്യ ഡാറ്റ

സൗജന്യ ഡാറ്റ

ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ തന്നെ ബിസ്എന്‍എല്‍ 300 എംബി സൗജന്യ ഡാറ്റയും നല്‍കുന്നു.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

ഇപ്പോള്‍ 4,400 വൈ-ഫൈ ഹോട്ട്‌സോപോട്ടുകളാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തിനുളളില്‍ 40,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

<strong>15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?</strong>15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

വാലിഡിറ്റി

വാലിഡിറ്റി

144 രൂപയ്ക്കുളള ഈ പുതിയ പദ്ധതി ആറു മാസത്തേക്കാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

Best Mobiles in India

English summary
BSNL offers unlimited calls at Rs. 144, to soon bring 40,000 Wi-Fi hotspots, and LTE service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X