ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!

പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണാ ഈ ഓഫര്‍.

|

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എല്‍എല്‍) ഉപഭോക്താക്കള്‍ക്ക് 1ജിബി ഫ്രീ ഡാറ്റ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു മാത്രമായി നല്‍കുന്നു.

 

പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണ് ഈ ഓഫര്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ബിഎസ്എന്‍എല്‍ ജിഎസ്എം ഡാറ്റ സേവനങ്ങള്‍ക്കല്ല. ഈ ഓഫറിന്റെ അടിസ്ഥാനം എന്തെന്നാല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ദിപ്പിക്കാന്‍ വേണ്ടിയാണ്.

 

പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!

ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!

ബിഎസ്എന്‍എല്‍ ഈയിടെ പുതിയ ഡാറ്റ ഓഫറും കൊണ്ടു വന്നിട്ടുണ്ട്. അതായത് 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ പ്രതിദിനം നല്‍ക്കുന്നു. ഇതു കൂടാതെ ഈ കോംബോ STV യില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിനുളളില്‍ തന്നെ സൗജന്യ കോളുകളും ചെയ്യാം. FUP ക്യാപ്പ് പ്രതിദിനം 2ജിബിയും.

ഇതു കൂടാതെ ബിഎസ്എന്‍എല്‍ ന്റെ മറ്റു ഓഫറുകള്‍ ഇങ്ങനെയാണ്..

. 156 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 7ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി. ഇതിനു മുന്‍പ് ഈ ഓഫറില്‍ 4ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി ആയിരുന്നു.
. 198 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി.
. 291 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി.
. 549 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30ജിബി ഡാറ്റ 30 ദിവസം വാലിഡിറ്റി.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!

തമിഴ്‌നാട് സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ 249 രൂപയ്ക്കു 28 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ 2 Mbps സ്പീഡ് 1ജിബി വരേയും അതിനു ശേഷം 1 Mbps സ്പീഡുമായിരിക്കും.

Best Mobiles in India

English summary
Bharat Sanchar Nigam Ltd has announced that the company is offering 1GB of free data to all smartphone users who are using BSNL connection but are not using its internet services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X