ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ബിഎസ്എന്‍എല്‍ ഈമെയില്‍ സേവനം ആരംഭിക്കുന്നു. എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുക.

Written By:

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ബിഎസ്എന്‍എല്‍ ഈമെയില്‍ സേവനം ആരംഭിക്കുന്നു. എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുക. ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ 2016ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍!

ഹിന്ദി, ഗുജറാത്തി, ഉറുദു, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് ഈമെയില്‍ സേവനം തുടങ്ങിയിരിക്കുന്നത്. ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനാണ് ഈ സേവനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

എങ്ങനെ വാട്ട്‌സാപ്പില്‍ വ്യാജ മെസേജുകളെ തിരിച്ചറിയാം?

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ സേവനം ഉപയോഗിക്കാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക..

#1. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റമെയില്‍ ആപ്പ് ഏതെങ്കിലും ആന്‍ഡ്രോയിഡ് ഐഒഎസ് സിസ്റ്റത്തില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം.

#2. ഉപഭോക്താക്കള്‍ക്ക് ഈമെയില്‍ ഏതു ഭാഷകളില്‍ വേണമെന്നു തിരഞ്ഞെടുക്കാം.

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

#3. അതിനു ശേഷം മൊബൈല്‍ നമ്പര്‍ നല്‍കുക.

#4. 'ഐ ആം ബിഎസ്എന്‍എല്‍ കസ്റ്റമര്‍' എന്ന ചെക്ക്‌ബോക്‌സ് തിരഞ്ഞെടുക്കുക.

#5. എസ്റ്റിഡി കോഡ് ഉള്‍പ്പെടെ നിങ്ങളുടെ ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ നല്‍കുക.

#6. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

#7. നിങ്ങളുടെ സ്വന്തം ഭാഷയില്‍ ഈമെയില്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക.

#8. ഇനി നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


English summary
BSNL's linguistic email address service is one of its kind initiative in the world.
Please Wait while comments are loading...

Social Counting