ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയെ സംരക്ഷിക്കാം!

|

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയാത്തതായി ഒന്നും തന്നെ ഇല്ല. മില്ല്യന്‍ കിലോ മീറ്റര്‍ അകലെ ഇരുന്നു കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ കാറിനെ നിയന്ത്രിക്കാം അതു പോലെ നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ കഴിയും. ഇപ്പോള്‍ വിപണിയില്‍ പല തരത്തിലുളള ഉപകരണങ്ങള്‍ ഉണ്ട് പ്രത്യേകിച്ചും നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാനായി.

ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയെ സംരക്ഷിക്കാം!

എന്നാല്‍ ലാസ് വാഗാസ് നടത്തിക്കൊണ്ടു വന്ന CESല്‍ ക്യാറ്റ്‌സ്പാഡ് എന്ന ഡിവൈസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എവിടെ നിന്നും നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

<strong>ആധാര്‍ ബയോമെട്രിക് UIDAI വിവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലെക്ക് ചെയ്യാം!</strong>ആധാര്‍ ബയോമെട്രിക് UIDAI വിവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലെക്ക് ചെയ്യാം!

ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ക്യാറ്റ്‌സ്പാഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേണം. ക്യാറ്റ്‌സ്പാഡില്‍ നിങ്ങള്‍ക്ക് ഒരു മാസം വരെ ഭക്ഷണവും വെളളവും സംഭരിക്കാന്‍ കഴിയും. കൂടാതെ അതില്‍ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ പൂച്ച എപ്പോള്‍ ഭക്ഷണം കഴിച്ചു ഇനി എപ്പോള്‍ കൊടുക്കണം എന്നും നിങ്ങള്‍ക്കറിയാം.

ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയെ സംരക്ഷിക്കാം!

നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

ക്യാറ്റ്പ്ഡിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്?

. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇത് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയും.

. വെളളം കൊടുക്കാനുളള സമയവും അതില്‍ സജ്ജമാക്കാം.

. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യുന്നു.

ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ വളര്‍ത്തു മൃഗമായ പൂച്ചയെ സംരക്ഷിക്കാം!
Best Mobiles in India

English summary
So your cat can embrace a machine instead of you

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X