ജിയോ ഓഫര്‍: 10ജിബി ഡാറ്റ വെറും 57 രൂപയ്ക്ക്!

|

റിലയന്‍സ് ധമക ഓഫര്‍. റിലയന്‍സ് ജിയോ ഇപ്പോള്‍ വിപണിയിലെ ഏറ്റവും വലിയ ടെലികോം മേഖലയായി മാറുകയാണ്, കാരണം അതില്‍ നല്‍കുന്ന ഓഫറുകള്‍ തന്നെ.

വൈഫൈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?വൈഫൈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

റിലയന്‍സ് ഇപ്പോള്‍ പുതിയ ഓഫര്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്, അതായത് 10ജിബി 2ജി ഇന്റര്‍നെറ്റ് ഡാറ്റ വെറും 57 രൂപയ്ക്ക് നിങ്ങള്‍ക്കു ലഭിക്കുന്നു. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.

ജിയോ ഓഫര്‍: 10ജിബി ഡാറ്റ വെറും 57 രൂപയ്ക്ക്!

റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് അത്ഭുതകരമായ ഓഫറാണ് ഇത്. എന്നാല്‍ ഈ ഓഫര്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ഥമാണ്. ഇനി റിലയന്‍സ് ഉപഭോക്താക്കള്‍ എന്തിനാണ് കാത്തു നില്‍ക്കുന്നത്. എത്രയും പെട്ടെന്നു തന്നെ ഈ ഓഫര്‍ എടുക്കുന്നതല്ലെ നല്ലത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍: ടോപ്പ് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട്!ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍: ടോപ്പ് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട്!

റിലയന്‍സ് 10ജിബി ഡാറ്റ എങ്ങനെ എടുക്കാമെന്നു നോക്കാം....

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യം യുഎസ്ഡി നമ്പര്‍ *129# ഡയല്‍ ചെയ്യുക

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ആദ്യം യുഎസ്ഡി നമ്പര്‍ *129# ഡയല്‍ ചെയ്യുക

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

'സൂപ്പര്‍ 10ജിബി ഓഫര്‍' ലഭിക്കാനായി '3' എന്ന് ടൈപ്പ് ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വീണ്ടും പോപ്പ് അപ്പ് മെസേജ് ലഭിക്കുന്നതാണ്. '1'എന്ന് ടൈപ്പ് ചെയ്ത് 'സൂപ്പര്‍ 10ജിബി ഡാറ്റ ഓഫര്‍' ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

റീച്ചാര്‍ജ്ജ് തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?

എങ്ങനെ വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യാം?എങ്ങനെ വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യാം?

വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?

Best Mobiles in India

English summary
Service providers in India. Reliance telecom is offering Get – 10 GB 2G internet data pack at just Rs. 57 or Rs. 93 Selected users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X