മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ് ബാറ്ററികള്‍. സ്മാര്‍ട്ട്‌ഫോണുകളില്‍ വിവിധ തരം ആപുകള്‍ പ്രവര്‍ത്തിപ്പിക്കാനും, ഇന്റര്‍നെറ്റ് ഉപയോഗിക്കാനും, ഗെയിമുകള്‍ കളിക്കാനും വന്‍ ബാറ്ററി ഊര്‍ജമാണ് ചിലവഴിക്കപ്പെടുന്നത്.

ഭീമന്‍ ബാറ്ററികളുളള വര്‍ദ്ധിത തെളിച്ചവുമായി എത്തുന്ന ക്യുഎച്ച്ഡി ഫോണുകള്‍...!ഭീമന്‍ ബാറ്ററികളുളള വര്‍ദ്ധിത തെളിച്ചവുമായി എത്തുന്ന ക്യുഎച്ച്ഡി ഫോണുകള്‍...!

ഈ അവസരത്തില്‍ ബാറ്ററിയെക്കുറിച്ചുളള 10 തെറ്റായ ധാരണകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മെമ്മറിയുണ്ടെന്നും, അത് സ്വയം ചാര്‍ജ് വിനയോഗിക്കുന്നതില്‍ കാര്യപ്രാപ്തി നേടുമെന്നും ഉളള ധാരണ തീര്‍ത്തും അവാസ്തവമാണ്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മറ്റ് കമ്പനികളുടെ ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍, അത് ബാറ്ററി കേടാകുന്നതിന് കാരണമാകുമെന്നുളള ധാരണ ശരിയല്ല.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചാല്‍, അത് ബാറ്ററിക്ക് കേടാണെന്ന ധാരണ തെറ്റാണ്. എങ്കിലും ബാറ്ററിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ചാര്‍ജ് എല്ലാ സമയവും 40%-ത്തിനും, 80%-ത്തിനും ഇടയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

ഇടയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് ബാറ്ററിക്ക് കേടാണെന്ന പ്രചാരം തീര്‍ത്തും തെറ്റാണ്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

40%-ത്തിനും, 80%-ത്തിനും ഇടയില്‍ ചാര്‍ജ് ഉളളപ്പോഴാണ് ബാറ്ററി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക എന്നിരിക്കെ, ആദ്യമായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ 100% റീചാര്‍ജ് ചെയ്യണമെന്ന വാദം തീര്‍ത്തും ഒരു മിത്താണ്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

ഫ്രീസറില്‍ ബാറ്ററി വയ്ക്കുന്നത് ബാറ്ററിയുടെ കാലാവധി നീട്ടുമെന്ന ധാരണ പൂര്‍ണമായും തെറ്റാണ്. യഥാര്‍ത്ഥത്തില്‍, ലിയോണ്‍ ബാറ്ററികള്‍ കടുത്ത ചൂടിനോടും, തണുപ്പിനോടും പ്രതികൂലമായാണ് പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ബാറ്ററി ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് പറയുന്നത് ഒരു മിത്താണ്. പക്ഷെ, യൂട്യൂബ്, ഓണ്‍ലൈന്‍ ഗെയിമിങ്, മറ്റ് കടുത്ത ഗ്രാഫിക്‌സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ബാറ്ററി ചോര്‍ച്ചയ്ക്ക് കാരണമാകും.

സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി ചോര്‍ച്ചയ്ക്ക് കാരണമാകുന്ന മുഖ്യ പ്രതി ഗ്രാഫിക്‌സുകള്‍ അധികമുളള ഗെയിമുകള്‍ കളിക്കുന്നതാണ്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

വൈ-ഫൈ, ബ്ലുടൂത്ത്, ജിപിഎസ് എന്നിവ ഓണ്‍ ആക്കി ഇടുന്നതുകൊണ്ട് മാത്രം ബാറ്ററി ചോര്‍ച്ച ഉണ്ടാകുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല. എന്നാല്‍, വൈ-ഫൈ ഓണ്‍ ആക്കി നെറ്റ്‌വര്‍ക്ക് ആക്‌സസ് നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ബാറ്ററിയുടെ ഊര്‍ജം ചിലവാകാം.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

മൂന്നാം കക്ഷി ടാസ്‌ക് മാനേജര്‍ ആപുകള്‍ നിങ്ങളുടെ ബാറ്ററിയുടെ ജീവിതം കൂട്ടുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല. എന്നാല്‍ നിങ്ങളുടെ ഫോണിലെ ആപ്ലിക്കേഷനുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ടാസ്‌ക് മാനേജര്‍ ഉപയോഗിക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
Common misconceptions about mobile device batteries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X