20% ഓഫറുമായി ഹെഡ്‌ഫോണുകള്‍!

ക്രിസ്തുമസ് ന്യൂഇയര്‍ അവസരത്തില്‍ പല ആകര്‍ഷകമായ ഓഫറുകളും ഓണ്‍ലൈനില്‍ ലഭിക്കാറുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് ലഭിക്കുന്നത്.

Written By:

ക്രിസ്തുമസ് ന്യൂഇയര്‍ അവസരത്തില്‍ പല ആകര്‍ഷകമായ ഓഫറുകളും ഓണ്‍ലൈനില്‍ ലഭിക്കാറുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് ലഭിക്കുന്നത്. ഇപ്പോള്‍ ആമസോണില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ വമ്പന്‍ ഓഫറുകള്‍ ഹെഡ്‌ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്.

നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് എന്തറിയാം?

ഏറ്റവും മികച്ച അഞ്ച് ഹെഡ്‌ഫോണുകള്‍, ആമസോണില്‍ നിന്നും 20% ഓഫറില്‍ ലഭിക്കുന്നവ, അതിനെ കുറിച്ചുളള വിവരങ്ങള്‍ ഇന്നത്തെ ലേഖനത്തില്‍ നല്‍കാം. ഈ ഹെഡ്‌ഫോണുകള്‍ നിങ്ങള്‍ക്ക് സാംസങ്ങ് ഡിവൈസിലും ആപ്പിള്‍ ഡിവൈസിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബോസ് സൗണ്ട്‌ലിങ്ക് ഓണ്‍-ഇയര്‍ ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണ്‍സ് (വെളള)

20% ഓഫര്‍

വില 21,038രൂപ

16,828 രൂപയ്ക്കു ലഭിക്കുന്നു.

വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യൂ

2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

 

ബോസ് ക്വുറ്റ്കംഫോര്‍ട്ട് 25 നോയിസ് കാന്‍സലിംഗ് ഹെഡ്‌ഫോണ്‍, ആപ്പിള്‍ ഡിവൈസ് (വെളള)

20% ഓഫര്‍

വില 25,158 രൂപ

20,158 രൂപയ്ക്കു ലഭിക്കുന്നു

വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യൂ

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ബോസ് സൗണ്ട് ഇയര്‍ ഹെഡ്‌ഫോണ്‍സ്

20% ഓഫര്‍

14,513 രൂപ

11,608 രൂപയ്ക്കു ലഭിക്കുന്നു

വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യൂ

ബോസ് ക്വിറ്റ്കംഫോര്‍ട്ട് 25 നോയിസ് കാന്‍സലിംഗ് ഹെഡ്‌ഫോണ്‍സ് (വെളള)

20% ഓഫര്‍

വില 25,200 രൂപ

20,158 രൂപയ്ക്കു ലഭിക്കുന്നു

വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യൂ

എന്താണ് ക്യൂ.ആര്‍ കോഡ്? ഇതിന്റെ പ്രവര്‍ത്തനം എന്ത്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Amazon e-commerce site giving great offers in all electronic items especially at the time of festivals.
Please Wait while comments are loading...

Social Counting