64ജിബി സ്റ്റോറേജ്, 16,900 രൂപ+ 6ജിബി റാം 6020എംഎഎച്ച് ബാറ്ററി ഇവര്‍ മത്സരം!

ഓരോ ദിവസവും അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്.

|

ടെലികോം മേഖലയില്‍ മാത്രമല്ല ഇപ്പോള്‍ മത്സരം മൊബൈല്‍ രംഗത്തും ഉണ്ട്. ഓരോ ദിവസവും അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. അതിനാല്‍ ഏത് എടുക്കണമെന്ന് ഉപഭോക്താക്കള്‍ ഇവിടേയും ആശയക്കുഴപ്പത്തിലാണ്.

 

മികച്ച ഫോണുകള്‍ക്ക് 64 ബിറ്റ് സിപിയു, വില 10,000 രൂപയില്‍ താഴെ!മികച്ച ഫോണുകള്‍ക്ക് 64 ബിറ്റ് സിപിയു, വില 10,000 രൂപയില്‍ താഴെ!

64ജിബി സ്റ്റോറേജ്, 16,900 രൂപ+ 6ജിബി റാം 6020എംഎഎച്ച് ബാറ്ററി !

സാംസങ്ങ് ഓണ്‍ നെക്‌സ്റ്റ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ഫോണാണ്. എന്നാല്‍ ഇപ്പോള്‍ ഈ ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു.

എന്നാല്‍ ഇതു കൂടാതെ ജിയോണി തങ്ങളുടെ ഏറ്റവും പുതിയ ഫോണ്‍ ചൈനയില്‍ ഇറക്കി. ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഇതിന്റെ സവിശേഷതകള്‍. ചിലപ്പോള്‍ ഈ രണ്ടു ഫോണുകളായിരിക്കും വിപണിയില്‍ മത്സരിക്കാന്‍ പോകുന്നത്.

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?

ഈ ഫോണുകളുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക...

സാംസങ്ങ് ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ് (Samsung Galaxy On Nxt)

സാംസങ്ങ് ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ് (Samsung Galaxy On Nxt)

5.5ഇഞ്ച് ഡിസ്‌പ്ലേ, 1920X1080 പിക്‌സല്‍, ഫുള്‍ എച്ച്ഡി യുണിബോഡി ഡിസ്‌പ്ലേ, 2.5ഡി ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍.

എല്‍ജി ജി6 ഇന്ത്യയില്‍, അത്യുഗ്രന്‍ 10 സവിശേഷതകള്‍!എല്‍ജി ജി6 ഇന്ത്യയില്‍, അത്യുഗ്രന്‍ 10 സവിശേഷതകള്‍!

പ്രോസസര്‍

പ്രോസസര്‍

1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍, ARM മാലി T830 MP1 ജിപിയു. 3ജിബി റാം.

സ്റ്റോറേജ്/ ക്യാമറ
 

സ്റ്റോറേജ്/ ക്യാമറ

64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ കൂട്ടാം.

13എംബി പിന്‍ ക്യാമറ, f/1.9 അപ്പാര്‍ച്ചര്‍, എല്‍ഇഡി ഫ്‌ളാഷ്. മുന്‍ ക്യാമറ 8എംബിയാണ്, f/1.9 അപ്പര്‍ച്ചറും.

നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

 

 

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, വൈഫൈ, ബ്ലൂട്ടൂത്ത്, ഡ്യുവല്‍ സിം, 4ജി എല്‍റ്റിഇ, മൈക്രോ യുഎസ്ബി പോര്‍ട്ട്, എഫ്എം റേഡിയോ.

ബാറ്ററി/ വില

ബാറ്ററി/ വില

3300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണിന്റെ വില 16,900 രൂപയാണ്.

 

ജിയോണി M6S പ്ലസ്

ജിയോണി M6S പ്ലസ്

6 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920) പിക്‌സല്‍ ഓണ്‍ലൈന്‍ അമോലെഡ് ഡിസ്‌പ്ലേ.

ജിയോണി M6S ന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം അമിഗോ 3.5ഓഎസ് ബെയിസ്ഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്.

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

 

സ്‌റ്റോറേജ്/ റാം

സ്‌റ്റോറേജ്/ റാം

രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

6ജിബി റാം ആണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്.

 

ക്യാമറ

ക്യാമറ

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 12എംബി റിയര്‍ ക്യാമറയാണ് ജിയോണിക്ക്. സെല്‍ഫി ക്യാമറ 8എംബിയുമാണ്.

ബാറ്ററി/ കണക്ടിവിറ്റി

ബാറ്ററി/ കണക്ടിവിറ്റി

6020എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത് 4.0, മൈക്രോ-യുഎസ്ബി 2.0, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ജിപിഎസ് എന്നിവ കണക്ടിവിറ്റികളുമാണ്.

99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

 

 വില

വില

64ജിബി വേരിയന്റിന് ഏകദേശം 32,000 രൂപ വിലയാണ്. 256ജിബി വേരിയന്റിന് 40,200 രൂപയാകും.

കൂടുതല്‍ വായിക്കാന്‍

കൂടുതല്‍ വായിക്കാന്‍

കിടിലന്‍ മത്സരം, നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? അറിയേണതെല്ലാ!കിടിലന്‍ മത്സരം, നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? അറിയേണതെല്ലാ!

Best Mobiles in India

English summary
Gionee M6S Plus its lannounced globally it will get launch soon in india.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X