ഗിസ്‌ബോട് ഗിവ്എവെ; സൗജന്യമായി നേടാം 2 സ്മാര്‍ട്‌ഫോണുകള്‍!!!

By Bijesh
|

ഗിസ്‌ബോട് വായനക്കാര്‍ക്ക് സൗജന്യമായി സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാന്‍ വീണ്ടും അവസരം. UC ബ്രൗസര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഞങ്ങളുടെ ഗിവ്എവെ മത്സരത്തില്‍ വിജയികളാവുന്ന രണ്ടുപേര്‍ക്ക് 22,000 രൂപ വിലവരുന്ന, ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണായ ജിയോണി എലൈഫ് S5.5 ആണ് സമ്മാനമായി ലഭിക്കുക.

മത്സരത്തെ കുറിച്ച് പറയുന്നതിനു മുമ്പ് എന്താണ് UC ബ്രൗസര്‍ എന്നു നോക്കാം. അടുത്തിടെ ലോഞ്ച് ചെയ്തതും ഏറെ പ്രചാരമുള്ളതുമായ ആന്‍ഡ്രോയ്ഡ് ബ്രൗസര്‍ ആപ്ലിക്കേഷനാണ് ഇത്. ഇപ്പോള്‍ ഏറ്റവും പുതിയ വേര്‍ഷനായ 9.8.9 -നിലേക്ക് ഈ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ജൂലൈ നാല് മുതല്‍ സ്മാര്‍ട്‌ഫോണുകളില്‍ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ലഭ്യമാവും. ഇതോടെ വേഗതയും വര്‍ദ്ധിക്കും.

ഗിസ്‌ബോട് ഗിവ്എവെ; സൗജന്യമായി നേടാം 2 സ്മാര്‍ട്‌ഫോണുകള്‍!!!

അപ്‌ഡേറ്റഡ് വേര്‍ഷന്‍ UC ബ്രൗസറിലെ 'FB ഫാസ്റ്റര്‍ മോഡ്' എന്ന ഓപ്ഷന്‍ 2 ജി നെറ്റ്‌വര്‍ക്കില്‍ പോലും ഫേസ്ബുക് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. FB ഫാസ്റ്റര്‍ മോഡ് ലഭിക്കുന്നതിനായി ബ്രൗസറിന്റെ വലതുഭാഗത്ത് അറ്റത്തുള്ള ആഡ് ഓണ്‍ ബട്ടണിഇ ക്ലിക് ചെയ്യുക. തുടര്‍ന്ന് 'FB ഫാസ്റ്റര്‍ മോഡ് ' എന്നതില്‍ ക്ലിക് ചെയ്താല്‍ മാത്രം മതി.

അതുകൊണ്ട് നിങ്ങള്‍ക്ക് വേഗത്തില്‍ ഫേസ്്ബുക്് ആപ്ലിക്കേഷന്‍ ലഭ്യമാവണമെന്നുണ്ടെങ്കില്‍ UC ബ്രീസറിന്റെ പുതിയ 9.8.9 വേര്‍ഷന്‍ ഡൗണ്‍ലോഡ് ' FB ഫാസ്റ്റര്‍ മോഡ്' പരീക്ഷിച്ചു നോക്കു. ഒപ്പം ഗിസ്‌ബോട് ഗിവ്എവേ മത്സരത്തിലൂടെ സൗജന്യമായി ജിയോണി എലൈഫ് S5.5 നേടാന്‍ അവസരവും.

ഇനി ഗിസ്‌ബോട് ഗിവ്എവെ മത്സരത്തിലേക്ക് തിരിച്ചുവരാം. താഴെ കൊടുത്തിരിക്കുന്ന സ്‌റ്റെപ്പുകള്‍ പിന്‍തുടരുകയും നിസാരമായ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും മാത്രമാണ് മത്സരത്തില്‍ പങ്കാളികളാവാന്‍ നിങ്ങള്‍ ചെയ്യേണ്ടത്. ഇത്തവണ രണ്ട് വിജയികള്‍ക്കാണ് ഫോണ്‍ സമ്മാനമായി നല്‍കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ജിയോണി എലൈഫ് S5.5 -ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
MTK MT6592 പ്രൊസസര്‍, 2 ജി.ബി റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍)
13 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
എഫ്.എം. റേഡിയോ
2300 mAh ബാറ്ററി
പ്രി ഇന്‍സ്റ്റാള്‍ഡ് ബ്രൗസര്‍- ആന്‍ഡ്രോയ്ഡ്, UC ബ്രൗസര്‍
22,000 രൂപയാണ് ഫോണിന് വില.

ഗിസ്‌ബോട് ഗിവ്എവെ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍

വിജയികളെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ: മുകളില്‍ കൊടുത്തിരിക്കുന്ന റാഫിള്‍ കോപ്റ്റര്‍ വിജിട്‌സിന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന രണ്ടുപേര്‍ക്ക് ഓരോ ജിയോണി എലൈഫ് S5.5 സ്മാര്‍ട്‌ഫോണ്‍ ലഭിക്കും. സോഷ്യല്‍ മീഡിയ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ കൂടുതലായി നടത്തുന്നവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുകയും വിജയിക്കാനുള്ള സാധ്യത കുടുതലുമാണ്. വ്യാജ ഇമെയില്‍ ഐഡികള്‍ പരിഗണിക്കില്ല. ശരിയായ ഇ മെയില്‍ വിലാസംതന്നെ നലകണം.

അധിക പോയിന്റുകള്‍: ഗിസ്‌ബോട്, UC ബ്രൗസര്‍ എന്നിവയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജുകള്‍ ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. ഇത് 10 അധിക പോയിന്റുകള്‍ നിങ്ങള്‍ക്ക് നല്‍കും. #GizbotGiveaway എന്നതാണ് ഹാഷ് ടാഗ്.

വിജയിച്ചാല്‍..:വിജയികളെ ഇ മെയില്‍ വഴിയാണ് അക്കാര്യം അറിയിക്കുന്നത്. മെയില്‍ ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്ത പക്ഷം മറ്റൊരു വിജയിയെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന ഇ മെയില്‍ അക്കൗണ്ടില്‍ നിങ്ങളുടെ പേര് നിര്‍ബന്ധമായും ഇണ്ടായിരിക്കണം.

ജൂലൈ 14 വരെ: മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം ജൂലൈ 14- ആണ്. സമ്മാനമായി ലഭിക്കുന്ന ഫോണിന്റെ എക്‌സ്‌ചേഞ്ച്, വാര്‍ന്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് ഗിസ്‌ബോട്ടിനോ UC ബ്രൗസര്‍ ഇന്ത്യക്കോ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

<center><iframe width="100%" height="360" src="//www.youtube.com/embed/M2Dg22yG5IE?feature=player_embedded" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X