Just In
- 1 hr ago ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
- 3 hrs ago ഗൂഗിൾ വാലറ്റ് ആപ്പ് ഇന്ത്യയിൽ എത്തി; ഗൂഗിൾ പേയെക്കാൾ കേമൻ! നേട്ടങ്ങൾ അനവധി
- 4 hrs ago എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- 5 hrs ago ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
Don't Miss
- Movies സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
- Lifestyle ഭക്ഷണം കഴിഞ്ഞുള്ള നടത്തം ആയുസ്സിന്റെ താക്കോല്‍; ആരോഗ്യഗുണങ്ങള്‍ അനവധി
- Automobiles മാരുതി വരെ പറയൂല ഇത് ആള്ട്ടോയാണെന്ന്! വൈറലായി മോഡിഫിക്കേഷന് വീഡിയോ
- News മോദി പറഞ്ഞത് പച്ചയായ വർഗീയത; എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല?; പ്രകാശ് കാരാട്ട്
- Sports IPL 2024: തീപാറും പോരാട്ടം, മുംബൈ vs രാജസ്ഥാന്; ടോസ് 7 മണിക്ക്
- Finance 180 കമ്പനികളിൽ ഓഹരി നിക്ഷേപവുമായി അമിത് ഷാ, ഭാര്യയ്ക്ക് 20 കോടിയുടെ നിക്ഷേപം, കമ്പനികൾ ഏതൊക്കെ എന്നറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
ചരിത്രം സാക്ഷി; ഓര്‍കുട് ഇനി ഓര്മ!!!
ഓര്‍കുട്ടിനെ ഓര്‍മയുണ്ടോ?... ഫേസ്ബുക്കും ട്വിറ്ററും തരംഗമാവുന്നതിനു മുമ്പ് ലോകത്തെ ബന്ധിപ്പിച്ച സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ്. ഇന്നും പലരും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് ഇവിടെ. എന്നാല്‍ ഓര്‍കുട് ഓര്‍മയാവുകയാണ്. പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവില്‍.
സെപ്റ്റംബര്‍ 30- മുതല്‍ ഓര്‍കുട് അടച്ചുപൂട്ടുകയാണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ അംഗങ്ങളായവര്‍ക്ക് അതുവരെ സാധാരണ രീതിയില്‍ സൈറ്റ് ഉപയോഗിക്കാം. എന്നാല്‍ പുതിയ അംഗങ്ങള്‍ക്ക് ഇനിമുതല്‍ പ്രവേശനമില്ല.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍കുട് 2004-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സൗഹൃദ കൂട്ടായ്മയിലൂടെ അതിവേഗം വളര്‍ന്ന ഈ സൈറ്റിന് പക്ഷേ അതേ കാലയളവില്‍ ആരംഭിച്ച ഫേസ്ബുക്കിനു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല.
2008 ആയപ്പോഴേക്കും ബ്രസീലിലും ഇന്ത്യയിലും മാത്രമായി ഓര്‍കുട്ടിന്റെ ആധിപത്യം. യു.എസും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്ക് തരംഗമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ 2010-ആയപ്പോഴേക്കും ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക് ഓര്‍കുട്ടിനെ മറികടന്നു. 2012-ല്‍ ബ്രസീലിലും.
ഗൂഗിള്‍ പിന്നീട് പിടിച്ചുനില്‍ക്കാനായി ഗൂഗിള്‍ പ്ലസ് ആരംഭിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഓര്‍കുട് ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകളുണ്ട്. അതില്‍ പകുതിയും ബ്രസീലില്‍ നിന്നാണ്. 20 ശതമാനം പേര് ഇന്ത്യയില്‍ നിന്നും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470