For Quick Alerts
For Daily Alerts
Just In
- 46 min ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- 2 hrs ago കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
- 3 hrs ago മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
- 19 hrs ago ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
Don't Miss
- Sports IPL 2024: 400 പ്ലസ് റണ്‍സ് വിട്ടൊരു കളിയില്ല, 2023ല്‍ 900നടുത്ത്! ഗില്‍ വേറെ ലെവല്‍
- Movies 'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ഗബ്രിക്കുമെതിരെ വീട്ടുകാർ!
- Lifestyle ചാണക്യനീതി: ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ല, സമ്പന്നനാകാന്‍ ചെയ്യേണ്ട 6 കാര്യം
- Automobiles ടാറ്റയുടെ ലക്ഷ്യം സേഫ്റ്റി തന്നെ, ഇനി ഈ ഫീച്ചർ ആൾട്രോസിൽ സ്റ്റാൻഡേർഡ് ആയി ലഭിക്കും
- Finance ഓഹരി വില 454 രൂപ മുതൽ, വ്യാഴാഴ്ച വാങ്ങാൻ രണ്ട് ഓഹരികൾ നിർദ്ദേശിച്ച് സാഗർ ദോഷി, കൂടെക്കൂട്ടുന്നോ
- News കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
- Travel ശെന്തുരുണിയിലേക്ക് കാനനയാത്ര, മുത്തങ്ങയിൽ ജംഗിൾ സഫാരി... അവധിക്കാല പാക്കേജുമായി കെഎസ്ആർടിസി
ചൈനീസ് പെന്‍ഡ്രൈവിന് വില കൂടും....!
News
oi-Sutheesh
By Sutheesh
|
ചൈനീസ് പെന്‍ഡ്രൈവിന് വില കൂടാന്‍ സാധ്യത. ആഭ്യന്തര ഉദ്പാദകരെ സഹായിക്കാനായി 3.12 ഡോളറോളം ആന്റി ഡമ്പിംഗ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ ഇടയുളളതിനാലാണിത്.
കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീതരിച്ച് ആന്റി ഡമ്പിംഗ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചാല്‍ ചൈനയില്‍ നിന്ന് വരുന്ന യുഎസ്ബിയുടെ വില വര്‍ദ്ധിക്കുന്നതാണ്. വിദേശത്ത് നിന്ന് ഇന്ത്യന്‍ വിപണിയില്‍ വിലകുറച്ച് തള്ളുന്നവ ഇവിടുത്തെ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഡമ്പിംഗ് ഡ്യൂട്ടി നിലവില്‍ വരിക.
8ജിബി പെന്െ്രെഡവിന് 200 രൂപ മുതലാണ് ഇന്ത്യയില്‍ വിലയുള്ളത്. പെന്‍ഡ്രൈവ്, കീചെയിന്‍ ഡ്രൈവ്, കീഡ്രൈവ്, യുഎസ്ബി സ്റ്റിക്ക്, ഫ്ളാഷ് സ്റ്റിക്ക്, ജമ്പ് സ്റ്റിക്ക്, യുഎസ്ബി കീ മെമ്മറി എന്നീ വിവിധപേരുകളിലാണ് യുഎസ്ബി ഫ്ളാഷ് ഡ്രൈവുകള്‍ വിപണിയില്‍ അറിയപ്പെടുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about:
English summary
Government may impose antidumping duty on Chinese pen drives.
Story first published: Saturday, December 27, 2014, 13:42 [IST]
Other articles published on Dec 27, 2014