സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമൂലം ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും സംഭവിക്കാം!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും.

|

ഇന്ത്യയില്‍ മാത്രമായി തന്നെ 300 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിക്കുന്നത് വ്യക്തമാണ്, 2016ല്‍ 18% വര്‍ദ്ധിച്ചു.

 

ഈ ഒരു ചെറിയ ഉപകരണം ഉപയോക്താക്കളെ വളരെ ഏറെ ബന്ധിപ്പിക്കുകയും അതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്തു. ഷോപ്പിങ്ങ് ലിസ്റ്റുകള്‍, സിനിമ ടിക്കറ്റുകള്‍ തുടങ്ങി എല്ലാം ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ചെയ്യാം.

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

ഫോണ്‍ ഉപയോഗമൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും സംഭവിക്കാം!

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അഡ്രസ്, അലാം ക്ലോക്കുകള്‍, നോട്ട്പാഡുകള്‍, ക്യാമറകള്‍ എന്നിവയെ കുറിച്ചും പറയാന്‍ സാധിക്കും.

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പല ദോഷങ്ങളും ഉണ്ട്. പ്രത്രേകിച്ചും ഈ ഉപകരണം ദീര്‍ഘനേരം ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് പല പ്രശ്‌നങ്ങളും സംഭവിക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ മൂലം ഉണ്ടാകുന്ന ചില സാധാരണ ആരോഗ്യ അപകടങ്ങളുടെ ഒരു പട്ടിക ഇവിടെ നല്‍കാം.

തടസ്സപ്പെട്ട ഉറക്കം

തടസ്സപ്പെട്ട ഉറക്കം

ആളുകള്‍ കിടക്കയില്‍ ആയിരിക്കുമ്പോള്‍ സാധാരണയായി സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് ഉപയോഗിക്കുന്നത് സാധാരണയാണ്. രാത്രിയില്‍ വളരെ ശോഭയുളള ലൈറ്റ് ഉണ്ടാകുന്നത് ദോഷകരമായ ഫലമുണ്ടാക്കും.
അതായത് വെളിച്ചം അധികം ആകുമ്പോള്‍ മെലറ്റോനില്‍ എന്ന ഹോര്‍മോണ്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.

ഈ വര്‍ഷത്തെ വലിയ പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം മാത്രം!ഈ വര്‍ഷത്തെ വലിയ പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം മാത്രം!

സ്‌ട്രെസ്സ് ബില്‍ഡ്അപ്പ്

സ്‌ട്രെസ്സ് ബില്‍ഡ്അപ്പ്

ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് എല്ലായിപ്പോഴും കോളുകള്‍ സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകള്‍ എന്നിവ പങ്കിടാന്‍ കഴിയുന്നതാണ്. ഇത് നിങ്ങളുടെ ജോലി സമയം കൂടുതല്‍ രാത്രിയിലേക്ക് നീക്കുന്നു. അങ്ങനെ ജോലി നീണ്ടു പോകുമ്പോള്‍ നിങ്ങള്‍ വളരെ ഏറെ സമ്മര്‍ദ്ദത്തിലാകുന്നു.

ഐ സ്‌ട്രെയിന്‍
 

ഐ സ്‌ട്രെയിന്‍

സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നും പുറത്തു വരുന്ന ലൈറ്റുകള്‍ നിങ്ങളുടെ കണ്ണിലെ റെറ്റിനക്ക് ദോഷം ചെയ്യും. റെറ്റിനയിലെ ക്ഷതം നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം. അതിനാല്‍ 20-20-20 എന്ന നിയമം പാലിക്കുന്നത് വളരെ നല്ലതാണ്. അതായത് ഓരോ 20 മിനിറ്റിലും 20 സെക്കന്‍ഡ് 20 അടി അകലെ ഫോക്കസ് ചെയ്യുന്നത് വളരെ നല്ലതാണ്.

ടെക്‌സ്റ്റ് നെക്ക്

ടെക്‌സ്റ്റ് നെക്ക്

സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗ മൂലം ഉണ്ടായേക്കാവുന്ന നട്ടെല്ലിന്റെ തകരാര്‍ ഉളളവയെയാണ് ടെക്‌സ്റ്റ് നെക്ക് എന്നു പറയുന്നത്. സാധാരണ ആളുകള്‍ 60 ഡിഗ്രി വരെ കഴുത്ത് വളച്ചു വച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ കഴുത്തിന് തമ്മര്‍ദ്ധം സൃഷ്ടിക്കുന്നു.

സ്വഭാവത്തിലെ മാറ്റങ്ങള്‍

സ്വഭാവത്തിലെ മാറ്റങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ചില സമയങ്ങളില്‍ സ്ഥിരമായി ഫോണ്‍ ഉപയോഗിക്കും. ചില ആളുകള്‍ മറ്റുളളവര്‍ക്കു വരെ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കാത്ത സാഹചര്യത്തില്‍ വരെ എത്തുന്നു.

ദൃഷ്ടി കേന്ദ്രം നഷ്ടപ്പെടും

ദൃഷ്ടി കേന്ദ്രം നഷ്ടപ്പെടും

എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ ബന്ധം നിലനിര്‍ത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ അനുവദിക്കുന്നു. നോട്ടിഫിക്കേഷനുകള്‍ ഇമെയിലുകള്‍, മെസേജുകള്‍ എന്നീ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നത് സാധാരണയാണ്. ഇങ്ങനെ സ്ഥിരമായി നോട്ടിഫിക്കേഷനുകള്‍ ലഭിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല.

ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള വെബ്‌സൈറ്റുകള്‍!ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള വെബ്‌സൈറ്റുകള്‍!

Best Mobiles in India

English summary
The increase in the number of smartphone users is evident as the shipments have grown by 18% in 2016.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X