ട്രൂകോളറിന് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ ഹലോ എത്തി...!

By Sutheesh
|

ആന്‍ഡ്രോയിസ് ഉപയോക്താക്കള്‍ക്കായി ഫേസ്ബുക്ക് അവതരിപ്പിക്കുന്ന ഡയലിങ് ആപ്ലികേഷനാണ് ഹലോ.

ട്രൂകോളറിന് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ ഹലോ എത്തി...!

ഫേസ്ബുക്ക് ക്രിയേറ്റീവ് ലാബിന്റെ ഏഴാമത്തെ ഉല്‍പ്പന്നമാണ് ഹലോ. ട്രൂകോളര്‍ പോലുള്ള ആപുകള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കും ഹലോ ഉയര്‍ത്തുക എന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ട്രൂകോളറിന് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ ഹലോ എത്തി...!

ഫേസ്ബുക്കുമായി സമന്വയിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഹലോ ഉപയോക്താക്കള്‍ക്ക് വിളിക്കുന്ന ആള്‍ തങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലെങ്കിലും, അയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

ട്രൂകോളറിന് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ ഹലോ എത്തി...!

ആദ്യ ഘട്ടത്തില്‍ അമേരിക്ക, ബ്രസീല്‍ നൈജീരിയ എന്നിവിടങ്ങളിലാണ് ഹലോ എത്തുന്നത്. അടുത്തിടെയായി സ്റ്റാന്റ് എലോണ്‍ ആപുകള്‍ ഇറക്കി മൊബൈല്‍ മേഖലയില്‍ വന്‍ ആധിപത്യം നേടാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

Best Mobiles in India

Read more about:
English summary
Hello: Facebook launches phone-calling app for Android, that also includes Truecaller-like features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X